Последние посты PSC Lamp (@psc_confusing_facts) в Telegram

Посты канала PSC Lamp

PSC Lamp
കൺഫ്യൂഷൻ വേണ്ട

"ഇപ്പൊ ശെരിയാക്കിത്തരാം..."

Our Channels👇
@Kerala_PSC_Last_Grade
@Kerala_PSC_Maths
@Kerala_PSC_English1
@Kerala_PSC_Malayalam
@PSC_SREEJITH_ACADEMY
@LGS_Rank_File
1,507 подписчиков
85 фото
3 видео
Последнее обновление 11.03.2025 07:45

Похожие каналы

Ad Hoc Learning PSC
9,448 подписчиков

Последний контент, опубликованный в PSC Lamp на Telegram

PSC Lamp

14 Sep, 03:44

119

കേരള പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അടിസ്ഥാന വിവരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ടാണ്  'Kerala PSC Last Grade' എന്ന ചാനലിന്റെ പ്രവർത്തനം. അതിനാൽ PSC യുടെ  എല്ലാ പരീക്ഷകൾക്കും
ഈ ചാനൽ പ്രയോജനപ്പെടും.
എല്ലാവരും Support ചെയ്യുക..!

FEATURES
● DAILY STUDY NOTES
● DAILY QUIZ
● DAILY TIPS AND TRICKS
● DAILY CA QUESTIONS
● PSC CODES 
● CONFUSING FACTS
● PREVIOUS QUESTIONS
● PSC UPDATE

പി.എസ്.സി. പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും SHARE ചെയ്യുക...

https://t.me/Kerala_PSC_Last_Grade
PSC Lamp

12 Sep, 04:30

99

ദിവസവും CA UPDATES ലഭിക്കാൻ നമ്മുടെ WhatsApp Channel ഫോളോ ചെയ്യണേ...
പി.എസ്.സി. പഠിക്കുന്ന കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യൂ...
🥏 DAILY CA UPDATES
🥏 DAILY CA POLLS

Follow the CA - SREEJITH ACADEMY channel on WhatsApp: https://whatsapp.com/channel/0029Vak6ybs6LwHfSAiVKX43
PSC Lamp

10 Sep, 15:43

98

നമ്മുടെ വാട്സ്ആപ്പ് ചാനൽ ഇഷ്ടമായാൽ എല്ലാവരും ഫോളോ ചെയ്യണേ.. പി.എസ്.സി. പഠിക്കുന്ന കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യൂ...
Follow the PSC SREEJITH ACADEMY channel on WhatsApp:
https://whatsapp.com/channel/0029Va8t7bLAzNc1KkJpav44
PSC Lamp

04 Sep, 01:38

95

നമ്മുടെ വാട്സ്ആപ്പ് ചാനൽ ഇഷ്ടമായാൽ പി.എസ്.സി. പഠിക്കുന്ന കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യൂ...
Follow the PSC SREEJITH ACADEMY channel on WhatsApp:
https://whatsapp.com/channel/0029Va8t7bLAzNc1KkJpav44

എല്ലാവരും സപ്പോർട്ട് ചെയ്യണേ...
PSC Lamp

01 Sep, 01:47

117

രോഗങ്ങളും ദിനങ്ങളും!

● ലോക ക്യാൻസർ ദിനം:
ഫെബ്രുവരി 4

● ലോക മലേറിയ ദിനം:
ഏപ്രിൽ 25

● ലോക ക്ഷയരോഗ ദിനം:
മാർച്ച് 24

● ലോക ഹീമോഫീലിയ ദിനം:
ഏപ്രിൽ 17

● ലോക പ്രമോഹ ദിനം:
നവംബർ 14

● ലോക എയ്ഡ്സ് ദിനം:
ഡിസംബർ 1

#DailyTipsAndTricks
#LDC2024 #LGS2024

നമ്മുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യൂ...
https://whatsapp.com/channel/0029Va8t7bLAzNc1KkJpav44
PSC Lamp

30 Aug, 03:14


PSC Lamp pinned «TENTH, PLUS TWO, DEGREE LEVEL പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 'PSC SREEJITH ACADEMY' എന്ന വാട്സ്ആപ്പ് ചാനൽ ജോയിൻ ചെയ്യാം. Follow the PSC SREEJITH ACADEMY channel on WhatsApp: https://whatsapp.com/channel/0029Va8t7bLAzNc1KkJpav44 LGS, 10th…»
PSC Lamp

30 Aug, 03:13

126

TENTH, PLUS TWO, DEGREE LEVEL പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 'PSC SREEJITH ACADEMY' എന്ന വാട്സ്ആപ്പ് ചാനൽ ജോയിൻ ചെയ്യാം.
Follow the PSC SREEJITH ACADEMY channel on WhatsApp:
https://whatsapp.com/channel/0029Va8t7bLAzNc1KkJpav44

LGS, 10th LEVEL പരീക്ഷകൾ ഫോക്കസ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് 'LGS - SREEJITH ACADEMY'  എന്ന വാട്സ്ആപ്പ് ചാനൽ ജോയിൻ ചെയ്യാം.
Follow the LGS - SREEJITH ACADEMY channel on WhatsApp:
https://whatsapp.com/channel/0029Vaieh9vKbYMRSpzebx2J
PSC Lamp

03 Aug, 13:04

241

ചോദ്യം : ഉത്തരം!

🚦 'അക്ഷര നഗരം' എന്നറിയപ്പെടുന്ന പട്ടണം - കോട്ടയം

🚦സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം - കോട്ടയം (1989)

JOIN:
@Kerala_PSC_Last_Grade
PSC Lamp

28 Jul, 14:25

238

കേരള ചരിത്രം!

💢 അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ ബഹുജന പ്രക്ഷോഭം - തളിക്ഷേത്ര പ്രക്ഷോഭം (1917)

💢 അയിത്തത്തിനെതിരെ കേരളത്തിൽ (ഇന്ത്യയിൽ) നടന്ന ആദ്യ സത്യാഗ്രഹം/സംഘടിത സത്യാഗ്രഹം -
വൈക്കം സത്യാഗ്രഹം (1924)

💢 കടയ്ക്കൽ പ്രക്ഷോഭം
1938
കടയ്ക്കൽ (കൊല്ലം)
കടയ്ക്കൽ ഫ്രാങ്കോ എന്നറിയപ്പെടുന്നത് :- രാഘവൻപിള്ള

💢 കീഴരിയൂർ ബോംബ് കേസ്
1942
കീഴരിയൂർ (കോഴിക്കോട്)
കേസ് മൂലം അറസ്റ്റിലായത് :-
ഡോ. കെ.ബി. മേനോൻ
ക്വിറ്റ് ഇന്ത്യാ സമരവുമായി അനുബന്ധിച്ച് നടന്ന സംഭവം.

💢 കരിവെള്ളൂർ സമരം
1946
കരിവെള്ളൂർ (കണ്ണൂർ)
സമരനായിക :-
കെ ദേവയാനി
പ്രഭുക്കന്മാരുടെ പൂഴ്ത്തിവെക്കലിനെതിരെ മലബാറിൽ നടന്ന സമരം.

#DailyTipsAndTricks
#LGS2024 #LDC2024

JOIN:
@Kerala_PSC_Last_Grade

©SREEJITH ACADEMY
PSC Lamp

13 Jul, 07:23

260

ചോദ്യം : ഉത്തരം!

● താഷ്കെന്റെ കരാർ ഒപ്പുവെച്ച വർഷം?
1966

● താഷ്കെൻറ് കരാറിൽ ഒപ്പുവെച്ചത് ആരെല്ലാം?
ലാൽ ബഹാദൂർ ശാസ്ത്രിയും അയൂബ്ഖാനും

#DailyTipsAndTricks
#LDC2024 #LGS2024

JOIN:
@Kerala_PSC_Last_Grade

©SREEJITH ACADEMY