Eduon പത്ര വാർത്തകൾ @pathravarthaeduon Channel on Telegram

Eduon പത്ര വാർത്തകൾ

@pathravarthaeduon


ദിവസ്സവും പത്ര വാർത്തകൾ ഈ ചാനലിലൂടെ ലഭിക്കും

Eduon പത്ര വാർത്തകൾ (Malayalam)

എഡ്യൂൺ പത്ര വാർത്തകൾ എന്നാണ് ഇതിൽ ചാനൽയുടെ വിഷയമാവുക. ഇത് ദിവസ്സവും അപ്‌ഡേറ്റ് ചെയ്യുന്ന പത്ര വാർത്തകൾ ലഭിക്കുന്നത്. മലയാളം പഠനത്തിന് ഉത്തമ സാധ്യതകൾ നൽകുന്ന ഈ ചാനൽ വിളിക്കൂ "pathravarthaeduon" സംഖ്യയിൽ. ഇതിനെയാണ് ഇൻറർനെറ്റിൽ ഏറ്റവും പ്രഖ്യാതമായ പത്ര വാർത്തകൾ ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രഖ്യാതിയെക്കുറിച്ച് ചരിത്രത്തിൽ ചെറിയ അറിവു ഉള്ള ഏറ്റവും പുരാതനമായ പത്ര വാർത്തകൾ ലഭിക്കുന്ന ചാനൽ എന്നാണ് ഈ ചാനൽ എന്നെനിക്കു അറിയിക്കുന്നത്. അവിടെ നിന്ന് ഞാൻ എടുത്തിരിക്കുന്ന അറിവു, അതുവരെ വെളിപ്പെടുത്തപ്പെട്ട ചിത്രങ്ങൾ, പത്ര വാർത്തകളും മറ്റും അവ്യക്തി ആയത് എല്ലാം ഉള്ള ചാനൽ എന്നു ഞാൻ നിങ്ങളെ ക്ഷണിച്ചുകൊണ്ട് നിങ്ങളുടെ അറിവിൽ നിന്ന് സുഖപ്പെടും. അത് ഈ ചാനൽ എന്നില്ല.

Eduon പത്ര വാർത്തകൾ

11 Jan, 00:51


ജനുവരി 11 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

10 Jan, 00:47


ജനുവരി 10 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

09 Jan, 00:44


ജനുവരി 9 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

05 Jan, 01:22


ജനുവരി 5 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

04 Jan, 01:18


ജനുവരി 4പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

02 Jan, 00:55


ജനുവരി 2 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

01 Jan, 12:01


2025_annual_calendar.pdf

Eduon പത്ര വാർത്തകൾ

01 Jan, 12:00


5_6129728302094488041.pdfDetailed Syllabus for Common Preliminary Examination for Degree level

Eduon പത്ര വാർത്തകൾ

01 Jan, 11:59


DETAILED SYLLABUS  FOR THE POST  OF SECRETARIAT /
KPSC ASSISTANT ­  MAIN EXAMINATION – PAPER ­  II  ­
(TOTAL : 100 MARKS)

Eduon പത്ര വാർത്തകൾ

01 Jan, 11:58


DETAILED SYLLABUS  FOR THE POST  OF SECRETARIAT /
KPSC ASSISTANT ­  MAIN EXAMINATION – PAPER ­  I  ­
(TOTAL : 100 MARKS)

Eduon പത്ര വാർത്തകൾ

24 Dec, 00:17


ഡിസംബർ 24 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

23 Dec, 01:03


ഡിസംബർ 23 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

20 Nov, 00:41


നവംബർ 20 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

19 Nov, 00:47


നവംബർ 19 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

14 Nov, 00:51


നവംബർ 14 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

09 Nov, 00:46


നവംബർ 9 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

08 Nov, 00:44


നവംബർ 8 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

04 Nov, 00:25


നവംബർ 4 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

03 Nov, 02:46


ഇന്നലെ നടന്ന LGS പരീക്ഷയിൽ ചോദിച്ച ആനുകാലികവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

❓️വരയാടിനെ(നീലഗിരി താർ )സംരക്ഷിക്കാൻ “പ്രോജക്റ്റ് നീലഗിരി താർ'' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
തമിഴ്‌നാട്

❓️കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?
വിദ്യാവാഹൻ

❓️എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത് ?
വയനാട്

❓️കമ്പ്യൂട്ടറുകളെ ചിന്തകൾ കൊണ്ട് നിയന്ത്രിക്കുന്നതിനായി മനുഷ്യമസ്തിഷ്ക്കത്തിൽ വയർലെസ് ചിപ്പ് സ്ഥാപിച്ച് പരീക്ഷണം നടത്തുന്ന ഇലോൺ മസ്കിന്റെ കമ്പനി
ന്യൂറൊലിങ്ക് കോർപ്പറേഷൻ

❓️ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
ഓപ്പറേഷൻ അമൃത്

❓️ 2023-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?
ഹൃദ്രോഗം

❓️കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രകിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
ശ്രുതിതരംഗം

❓️ കേരള സർക്കാരിന്റെ ദിശ ഹെൽപ് ലൈൻ നമ്പർ ഏത് ?
1056

❓️ചന്ദ്രയാൻ – III വിക്ഷേപിച്ചത് എന്ന് ?
2023 ജൂലൈ 14

❓️ മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് അന്വേഷിച്ച ജൂഡിഷ്യൽ കമ്മീഷൻ ഏത് ?
വി. കെ. മോഹൻ കമ്മീഷൻ

❓️ ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം?
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

❓️കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ?
വയോമിത്രം

❓️2023 IPL-ൽ IPL ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ ആയത് ആരാണ് ?
തുഷാർ ദേശ് പാണ്ഡെ.

❓️ജ്ഞാനപ്പാന പുരസ്കാരം 2023-ൽ നേടിയത് ആര് ?
വി. മധുസൂദനൻ നായർ

❓️ഐക്യരാഷ്ട്ര സംഘടനയുടെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ് എത്ര രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ പഠന വിധേയമാക്കിയത്?
143

❓️ നീതി ആയോഗിന്റെ 2023-2024 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സംസ്ഥാനം?
ഉത്തരാഖണ്ഡ്

❓️ നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?
ഇടുക്കി

❓️ നീരജ് ചോപ്ര 2024 പാരിസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഇനം ഏതാണ്?
ജാവലിൻ

❓️ കേരളത്തിന്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
നിതിൻ മധുകർ ജംദാർ

❓️പാരിസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം?
40

❓️അഗ്നി, സൂര്യ ഇന്ത്യൻ പ്രതിരോധത്തിന്റെ ഭാഗമായ ഈ പേരുകൾ ഏതുമായി ബന്ധപ്പെട്ടതാണ് ?
മിസൈൽ

❓️ കേരള ഗവർമെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്‌വെയർ ഏത് ?
സാരഥി

❓️മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നല്കുന്ന കേരള സർക്കാരിന്റെ പദ്ധതി
താലോലം

Eduon പത്ര വാർത്തകൾ

03 Nov, 01:00


നവംബർ 3 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

27 Oct, 00:11


ഒക്ടോബർ  27 പത്രവാർത്തകൾ 👇🏻

Eduon പത്ര വാർത്തകൾ

26 Oct, 11:49


✅️B

Eduon പത്ര വാർത്തകൾ

26 Oct, 11:48


C✅️

Eduon പത്ര വാർത്തകൾ

26 Oct, 11:48


✅️D

Eduon പത്ര വാർത്തകൾ

26 Oct, 11:47


✅️C

Eduon പത്ര വാർത്തകൾ

26 Oct, 11:46


✅️B

Eduon പത്ര വാർത്തകൾ

26 Oct, 11:46


✅️A

Eduon പത്ര വാർത്തകൾ

26 Oct, 11:43


✅️C

Eduon പത്ര വാർത്തകൾ

26 Oct, 11:37


✅️B

Eduon പത്ര വാർത്തകൾ

26 Oct, 11:30


✅️C

Eduon പത്ര വാർത്തകൾ

26 Oct, 11:29


✅️D

Eduon പത്ര വാർത്തകൾ

26 Oct, 11:28


✅️B

Eduon പത്ര വാർത്തകൾ

26 Oct, 11:27


✅️D

Eduon പത്ര വാർത്തകൾ

26 Oct, 11:26


✅️B

Eduon പത്ര വാർത്തകൾ

26 Oct, 11:25


✅️D

Eduon പത്ര വാർത്തകൾ

26 Oct, 11:24


✅️A

Eduon പത്ര വാർത്തകൾ

25 Oct, 00:23


സെബി ചെയർമാൻ : മാധബി പുരി ബുച്