KPSC Kerala PSC GK KTET Thulasi Police @kerala_psc_gk_ktet_police Channel on Telegram

KPSC Kerala PSC GK KTET Thulasi Police

@kerala_psc_gk_ktet_police


Best Channel in Telegram for Kerala State Exams Preparations like Kerala PSC, KTET, Police etc.

☎️Contact ☞ @State_PCS_Bot

• State Related GK/GS
• Daily Important Questions
• Latest Notification Update

KPSC Kerala PSC GK KTET Thulasi Police (English)

Are you looking to ace the Kerala State Exams such as Kerala PSC, KTET, Police, and more? Look no further than the Telegram channel 'kerala_psc_gk_ktet_police'! This channel is dedicated to helping you prepare for these competitive exams with valuable resources and up-to-date information.

Who is it for? This channel is ideal for anyone preparing for Kerala State Exams, including aspiring government employees, teachers, and police officers. Whether you're a beginner or an experienced candidate, you'll find the support you need to succeed in your exams.

What is it? 'kerala_psc_gk_ktet_police' is the best channel in Telegram for Kerala State Exams preparations. It offers a wide range of content, including State Related GK/GS, Daily Important Questions, and Latest Notification Updates. Stay ahead of the competition by accessing high-quality study materials and staying informed about the latest exam patterns and syllabus changes.

Don't miss out on this fantastic opportunity to boost your exam preparation. Join 'kerala_psc_gk_ktet_police' today and take the first step towards a successful career in Kerala's government sector. Contact @State_PCS_Bot for more information and start your journey towards acing the Kerala State Exams!

KPSC Kerala PSC GK KTET Thulasi Police

28 Oct, 06:45


കരള്‍ (Liver)

■ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്‌ കരൾ. പിത്തരസം ഉത്പാദിപ്പിക്കുന്നത്‌ കരളാണ്‌.

■ വൈറ്റമിന്‍ -എ, കൊഴുപ്പ്‌ എന്നിവ നിര്‍മിക്കുകയും സംഭരിക്കുകയും ചെയ്യുന്നത്‌ കരളാണ്‌.

■ കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തം ഒരു രോഗമല്ല, മറിച്ച്‌ രോഗലക്ഷണമാണ്‌.

■ ഹെപ്പറ്റ്റൈറ്റിസ്‌-എ മലിനജലത്തിലൂടെ പകരുന്നു. വൈറസാണ്‌ രോഗകാരണം. മദ്യപാനം മൂലം ഉണ്ടാവുന്നതാണ്‌ ടോക്സിക്ക്‌ ഹെപ്പറ്റൈറ്റിസ്‌. രോഗാണുക്കൾ ഇല്ലാതെയാണിതുണ്ടാവുന്നത്‌. ലൈംഗികബന്ധം, രക്തനിവേശം, അണുവിമുക്തമാക്കാത്ത സൂചി എന്നിവയിലൂടെ ഹെപ്പറ്റ്റൈറ്റിസ്‌-ബി പകരുന്നു.

■ മദ്യപാനംമൂലം കരളിലെ കോശങ്ങൾ നശിച്ച്‌ കരൾ പ്രവർത്തനരഹിതമാവുന്ന അവസ്ഥയാണ്‌ 'സിറോസിസ്‌'.

■ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫൈബ്രിനോജന്‍, കട്ടപിടിക്കുന്നത്‌ തടയുന്ന ഹെപാരിന്‍, എന്നിവ നിര്‍മിക്കുന്നതും കരളിലാണ്‌.

■ ശരീരത്തില്‍ അധികമുള്ള അമിനോ ആസിഡുകൾ കരളില്‍വെച്ച്‌ വിഘടിച്ച്‌ അമോണിയ ഉണ്ടാകുന്നു. അമോണിയയെ കരൾ കാര്‍ബണ്‍ഡൈ ഓക്സൈഡുമായി സംയോജിപ്പിച്ച്‌ യൂറിയ ആക്കിമാറ്റുന്നു.

■ ഗ്ലൂക്കോസിനെ കരളില്‍വെച്ച്‌ ഗ്ലൈക്കോജനാക്കി മാറ്റാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. ഗ്ലൈക്കോജനെ തിരിച്ച്‌ ഗ്ലുക്കോസാക്കി മാറ്റാന്‍ സഹായിക്കുന്നത്‌ ഗ്ലൂക്കഗോണ്‍ ആണ്‌.

■ പിങ്കു-ബ്രൗൺ നിറമാണ്‌ കരളിനുള്ളത്‌.

■ പ്രായപൂര്‍ത്തിയായ ഒരാളുടെ കരളിന്റെ ശരാശരി ഭാരം 1.4  - 1.6 കിലോഗ്രാമാണ്‌.

■ ഉമിനീരില്‍ അടങ്ങിയിരിക്കുന്ന രാസാഗ്നിയാണ്‌ 'ടയലിന്‍.'

■ അയവെട്ടുന്ന മൃഗങ്ങളുടെ ആമാശയത്തിന്‌ നാലറകളുണ്ട്‌. എന്നാല്‍, കുതിര, ഒട്ടകം എന്നിവയില്‍ മുന്നറകളേ ഉള്ളു.

■ ദഹിച്ച ആഹാരത്തെ രക്തത്തിലേക്ക്‌ ആഗിരണം ചെയ്യുന്നത്‌ ചെറുകുടലില്‍ വെച്ചാണ്‌.

■ കരളിലെത്തുന്ന ഗ്ലൂക്കോസ്‌, ഗ്ലൈക്കോജനാക്കി കരളിലും, പേശികളിലും സംഭരിക്കുന്നു.

■ അമിനോ ആസിഡുകൾ ഉപയോഗിച്ചു നിര്‍മിക്കപ്പെടുന്ന മാംസ്യമാണ്‌ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും കേടുപാടുകൾ തീര്‍ക്കാനും ഉപയോഗിക്കുന്നത്‌.

■ മനുഷ്യനില്‍ ദഹനപ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാവാന്‍ ഏകദേശം 3-4 മണിക്കൂര്‍ വേണം.

■ ഒരു ഗ്രാം ധാന്യകത്തില്‍നിന്നും ലഭിക്കുന്ന ഊർജം 4.2 കലോറി.

■ മരാസ്മസ്, ക്വാഷിയോര്‍ക്കര്‍ എന്നിവ പോഷക ദൗര്‍ലഭ്യം മുലമുണ്ടാകുന്ന രോഗങ്ങളാണ്‌.

■ ശരീരത്തിലെ ഏറ്റവും പ്രധാന ശുചീകരണശാലയായി അറിയപ്പെടുന്നത്‌ കരൾ. കരൾ നിര്‍മിക്കുന്ന ദഹനരസമാണ്‌ പിത്തരസം (Bile).

■ വിറ്റാമിനുകൾ, ധാതുലവണങ്ങൾ, ഇരുമ്പിന്റെ അംശം എന്നിവയെ കരൾ സംഭരിക്കുന്നു.

■ 'ഹെപ്പറ്റോളജി' കരളിനെക്കുറിച്ചുള്ള പഠനമാണ്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം - കരൾ

2. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി - കരൾ

3. പിത്തരസം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - കരൾ

4. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം - കരൾ

5. അമിതമായി ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതുമൂലം ഏതവയവത്തിനാണ് കൂടുതൽ നാശമുണ്ടാകുന്നത് - കരൾ

6. ശരീരത്തിലെ രാസപരീക്ഷണശാല - കരൾ

7. മഞ്ഞപ്പിത്തം പ്രധാനമായും ഏതവയവത്തെയാണ് ബാധിക്കുന്നത് - കരൾ

8. മനുഷ്യശരീരത്തിൽ രക്തം കട്ട പിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ് - കരൾ

9. ഏറ്റവും സാധാരണമായ കരൾ രോഗം - മഞ്ഞപ്പിത്തം

10. മലേറിയ ബാധിക്കുന്ന അവയവങ്ങൾ - സ്പ്ലീൻ (പ്ലീഹ), കരൾ

11. ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം - കരൾ

12. സീറോസിസ് ഏതവയവത്തെയാണ് ബാധിക്കുന്നത് - കരൾ

13. മദ്യപാനംകൊണ്ട് ഏറ്റവുമധികം ദോഷം സംഭവിക്കുന്ന ശരീരഭാഗം - കരൾ

14. രക്തത്തിലെ അമോണിയ യൂറിയ ആക്കി മാറ്റപ്പെടുന്നത് എവിടെയാണ് - കരൾ

KPSC Kerala PSC GK KTET Thulasi Police

28 Oct, 06:45


വിവിധ കമ്മീഷനുകൾ

■ മുരാരി  - ആഴക്കടൽ മൽസ്യ ബന്ധനം
■ ജുസ്റ്റിസ്. പരീതുപിള്ള  - തട്ടേക്കാട് ബോട്ടബാകടം
■ ജസ്റ്റിസ്. നാരായണക്കുറുപ്പ് - കുമരകം ബോട്ടപകടം
■ ജസ്റ്റിസ് തോമസ് പി ജോസഫ് - മാറാട് കലാപം
■ ജസ്റ്റിസ് എസ്.കെ ഫുക്കാൻ - തെഹൽക
■ നാനാവതി & കെ.ജി. ഷാ - ഗുജ്‌റാത് കലാപം
■ ബി.എൻ ശ്രീകൃഷ്ണ - തെലുങ്കാന രൂപീകരണം
■ ലക്കടവല - ദരിദ്രരേഖ
■ മീനാകുമാരി - മൽസ്യ ബന്ധനം
■ മാധവ്ഗാഡ്ഗിൽ - പശിമഘട്ട പരിസ്ഥിതി
■ കസ്തൂരി രംഗൻ - ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്
■ ശ്രീകൃഷ്ണ - മുംബൈ കലാപം
■ ജസ്റ്റിസ് വർമ്മ - രാജീവ് ഗാന്ധി വധം
■ ലിബർഹാൻ - അയോദ്ധ്യ
■ നരസിംഹം - ബാങ്കിങ് പരിഷ്കരണം
■ ദിനേശ് ഗോ സ്വാമി - തെരെഞ്ഞെടുപ്പ് പരിഷ്‌കാരം
■ സർക്കാരിയാ - കേന്ദ്ര - സംസ്ഥാനം ബന്ധങ്ങൾ
■ രാജ ചെല്ലയ്യ - നികുതി പരിഷ്‌കാരം
■ ബൽവന്ത് റായ് മേത്ത  - പഞ്ചായത്തീരാജ്
■ അശോക് മേത്ത - പഞ്ചായത്തീരാജ്
■ കോത്താരി - വിദ്യാഭ്യാസം
■ ഡോ.എസ് രാധാകൃഷ്ണ - സർവകലാശാല
■ മൽഹോത്ര - ഇൻഷുറൻസ് പരിഷ്‌കാരം
■ മണ്ഡൽ കമ്മീഷൻ - പിന്നോക്കസമുദായ സംവരണം
■ സച്ചാർ - മുസ്ലിം സംവരണം
■ പാലോളി - ന്യൂനപക്ഷ സമുദായ സംവരണം
■ ഫസൽ അലി - 1956ലെ ഭാഷ പുനഃസങ്കടന
■ യശ്പാൽ - പ്രൈമറി വിദ്യാഭ്യാസം
■ ജസ്റ്റിസ് എ.എസ് ആനന്ദ് - മുല്ലപ്പെരിയാർ
■ വൈ വി ചന്ദ്രചൂഡ് - ക്രിക്കറ്റ് കോഴ വിവാദം
■ ഗ്യാൻ പ്രകാശ് - പഞ്ചസാര കുംഭകോണം
■ മോഹൻകുമാർ - കല്ലുവാതുക്കൽ മദ്യ ദുരന്ത
■ സുബ്രമണ്യം കമ്മിറ്റി - പീഡിത വ്യവസായങ്ങൾ
■ യു.സി ബാനർജി - ഗോദ്ര സംഭവം പുനഃ അന്വേഷണം
■ ജസ്റ്റിസ് ഒ. ഷാ കമ്മിറ്റി - കൊങ്കൺ റെയിൽവേ പ്രൊജക്റ്റ്
■ മോത്തിലാൽ &വോറ - രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം
■ നാനാവതി - 1984ലെ സിഖ് കൂട്ടക്കൊല
■ മുഖർജി  - സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
■ ജസ്റ്റിസ് സി.എസ് ധർമാധികാരി  - സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ

KPSC Kerala PSC GK KTET Thulasi Police

28 Oct, 06:45


ബാങ്കിംഗ് ഓംബുഡ്സ്മാൻ

ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ സംവിധാനം. 2006 ൽ നിലവിൽ വന്നു. ഇതിന്റെ പരിധിയിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ഷെഡ്യൂൾഡ് പ്രാഥമിക സഹകരണബാങ്കുകൾ തുടങ്ങിയവ ഉൾപ്പെടും. സംസ്ഥാന തലസ്ഥാനങ്ങളിലായി പതിനഞ്ച് ഓംബുഡ്സ്മാന്മാരെ റിസർവ് ബാങ്ക് നിയമിച്ചിട്ടുണ്ട്. നേരിട്ടോ, ഓൺലൈനായോ ഇ-മെയിൽ വഴിയോ പരാതിനൽകാം. ഇതിനുള്ള ഫോം റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. പരാതിക്കു വിധേയമായ ബാങ്ക് ഏത് ഓംബുഡ്സ്മാന്റെ അധികാരപരിധിയിലാണോ ആ ഓംബുഡ്സ്മാനാണ് പരാതിനൽകേണ്ടത്. ക്രെഡിറ്റ് കാർഡ്, മറ്റുതരത്തിലുള്ള സേവനങ്ങൾ തുടങ്ങി കേന്ദ്രീകൃത സംവിധാനത്തിൽ പെടുന്നവയെ സംബന്ധിക്കുന്ന പരാതികൾ ഉപഭോക്താവിന്റെ ബില്ലിംഗ് മേൽവിലാസം ഏതു പ്രദേശത്താണോ അവിടം ഉൾക്കൊള്ളുന്ന അധികാരപരിധിയിലുള്ള ഓംബുഡ്സ്മാന് നൽകണം. ഫീസ് ഈടാക്കുന്നതല്ല. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ പ്രദേശങ്ങളിലെ പരാതി നൽകേണ്ടത് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ബാങ്കിംഗ് ഓംബുഡ്സ്മാനാണ്.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ സംവിധാനം - ബാങ്കിംഗ് ഓംബുഡ്സ്മാൻ

2. ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്ഥാപിതമായ വർഷം - 1995

3. ബാങ്കിംഗ് ഓംബുഡ്സ്മാൻ 1995 ൽ സ്ഥാപിതമായത് ഏത് നിയമ പ്രകാരമാണ് - ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949

4. ഇന്ത്യയിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം - 2006

5. നിലവിൽ ഇന്ത്യയിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ പ്രവർത്തിക്കുന്നത് ഏത് സ്കീം പ്രകാരമാണ് - ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം 2006

KPSC Kerala PSC GK KTET Thulasi Police

28 Oct, 06:45


ഒന്നാം ഭരണഘടന ഭേദഗതി (First Constitutional Amendment)

📜 ഭരണഘടനാ വകുപ്പുകളിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തുന്നതിനാണ് ഭേദഗതികൾ നടപ്പാക്കുന്നത്. പാർലമെന്റിന്റെ ഭൂരിപക്ഷ പിന്തുണയോടെ മാത്രമേ ഇതു സാധിക്കൂ.

📜 ഇതുവരെ 105 ഭരണഘടനാ ഭേദഗതികൾ നടപ്പിലാക്കിയിട്ടുണ്ട്.

📜 1951ൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയും ഡോ.രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയുമായിരുന്നപ്പോഴാണ് ഒന്നാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയത്.

📜 15, 19, 31, 85, 87, 174, 176, 341, 342, 372, 376 എന്നീ വകുപ്പുകൾക്ക് മാറ്റം വരുത്തി.

📜 ഒമ്പതാം പട്ടിക കൂടി ഭരണഘടനയിൽ എഴുതിച്ചേർത്തു (ഭൂപരിഷ്‌കരണ നിയമം).

📜 അടിയന്തരാവസ്ഥാ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌തു. അനുഛേദം 31A, 31B എന്നിവ കൂട്ടിച്ചേർത്തു.

📜 പൊതുതാല്പര്യവും മറ്റു രാജ്യങ്ങളുമായുള്ള സുഹൃദ്‌ബന്ധവും മറ്റും കണക്കിലെടുത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനു ന്യായമായ നിയന്ത്രണം ഏർപ്പെടുത്തുവാൻ ഒന്നാം ഭരണഘടന ഭേദഗതി അനുമതി നൽകുന്നു.

📜 നിയമത്തിന്റെ മുന്നിൽ സമത്വം, സ്വത്തിനുള്ള അധികാരം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വരുന്ന ബുദ്ധിമുട്ടുകൾ നീക്കം ചെയ്യുക എന്നതായിരുന്നു ഭേദഗതിയുടെ ഉദ്ദേശ്യം.

PSC ചോദ്യങ്ങൾ

1. ഭരണഘടനയുടെ ഭേദഗതിയുമായി ബന്ധപ്പെട്ട വകുപ്പ്‌ - 368

2. ഇന്ത്യയുടെ ഭരണഘടന ഇതുവരെ എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്‌ - 105 (ഒക്ടോബർ 2021 വരെ)

3. “ഭരണഘടന ഭേദഗതി” എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ - ദക്ഷിണാഫ്രിക്ക

4. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്ത വര്‍ഷം - 1951

5. പൊതുതാല്പര്യവും മറ്റു രാജ്യങ്ങളുമായുള്ള സുഹൃദ്‌ബന്ധവും മറ്റും കണക്കിലെടുത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനു ന്യായമായ നിയന്ത്രണം ഏർപ്പെടുത്തുവാൻ അനുമതി നൽകുന്ന ഭരണഘടന ഭേദഗതി - ഒന്നാം ഭരണഘടന ഭേദഗതി (1951)

6. ഇന്ത്യന്‍ ഭരണഘടന രണ്ടാമതായി ഭേദഗതി ചെയ്ത വര്‍ഷം - 1952

7. 1951ലെ സെൻസസ് അനുസരിച്ച് ലോകസഭയിൽ നിയോജകമണ്ഡലങ്ങളുടെ പ്രാതിനിധ്യം ക്രമീകരിക്കുന്ന ഭരണഘടനാ ഭേദഗതി - രണ്ടാം ഭരണഘടന ഭേദഗതി (1952)

KPSC Kerala PSC GK KTET Thulasi Police

15 Oct, 03:30


🏆 NOBEL PRIZE WINNER  2024 🏆

🎖 AWARDED FOR
🔹 Outstanding contributions for humanity in Chemistry, Literature, Peace, Physics, and Physiology or Medicine.
🌀 First Awarded : 1901

🎖 COUNTRY
🔹 Sweden (all prizes except the Peace Prize)
🔹 Norway (Peace Prize only)

🎖REWARD
🔹Prize money of 11 million SEK

🏆 NOBEL PRIZE IN PHYSIOLOGY OR MEDICINE 2024
Victor Ambros (USA)
◾️Gary Ruvkun (USA)

🏆 NOBEL PRIZE IN PHYSICS 2024
◾️ John Hopfield (USA)
◾️ Geoffrey Hinton (UK)

🏆 NOBEL PRIZE IN CHEMISTRY 2024
◾️David Baker  (USA)
◾️Demis Hassabis (UK)
◾️John M. Jumper (USA)

🏆 NOBEL PRIZE IN LITERATURE 2024
◾️Han Kang (South Korea)

🏆 NOBEL PEACE PRIZE 2024
◾️ Nihon Hidankyo (Japan Organisation)

🏆 NOBEL PRIZE IN ECONOMICS 2024
◾️ Daron Acemoglu (Turkey)
◾️ Simon Johnson (UK)
◾️ James A. Robinson (UK)

KPSC Kerala PSC GK KTET Thulasi Police

15 Oct, 03:22


🙏🏻A. P. J. Abdul Kalam🙏🏻

💠Born : 15 October 1931, Rameswaram TN

💠Died : 27 July 2015, Shillong Meghalaya

💠Full name : Avul Pakir Jainulabdeen Abdul Kalam

💠He was an Indian aerospace scientist and politician

💠11th President of India from 2002 to 2007

💠Before being elected as the President also served as Chief Scientific Adviser to the PM and Secretary of DRDO

💠Bharat Ratna Awarded : 1997

💠Known as the "Missile Man of India" 

🏆 IMPORTANT AWARDS
1997: Bharat Ratna
1981: Padma Bhushan
1990: Padma Vibhushan
1997: Indira Gandhi Award for National Integration
1998: Veer Savarkar Award
2000: SASTRA Ramanujan Prize – Shanmugha Arts, Science,Technology & Research Academy, India
2013: Von Braun Award

📚BOOKS OF APJ ABDUL KALAM
📯Wings of Fire : Autobiography 
📯India 2020
📯Ignited Minds
📯Target 3 Billion
📯Turning Points
📯You Are Born To Blossom
📯My Journey
📯A Manifesto for Change
📯Advantage India
📯Reignited


💠 Wheeler Island rename Dr. Abdul Kalam Island

KPSC Kerala PSC GK KTET Thulasi Police

23 Sep, 06:18


Important Organization & their Headquarters

🏣UNO    New York (USA)

🏣UNICEF    New York (USA)

🏣UNCTAD   Geneva (Switzerland)

🏣WHO   Geneva (Switzerland)

🏣ILO   Geneva (Switzerland)

🏣ICRC   Geneva (Switzerland)

🏣WTO   Geneva (Switzerland)

🏣UNESCO   Paris (France)

🏣WMO   Geneva (Switzerland)

🏣WIPO   Geneva (Switzerland)

🏣IOS   Geneva (Switzerland)

🏣IAEA   Vienna (Austria)

🏣OPEC   Vienna (Austria)

🏣IMF   Washington DC (USA)

🏣WB   Washington DC (USA)

🏣IMO   London (UK)

🏣AI   London (UK)

🏣ICJ   The Hague (Netherlands)

🏣FAO   Rome (Italy)

🏣NATO   Brussels (Belgium)

🏣IRENA   Abu Dhabi (UAE)

🏣SAARC   Kathmandu (Nepal)

🏣ASEAN  Jakarta (Indonesia)

🏣APEC   Singapore

🏣OIC   Jeddah (Saudi Arabia)

🏣OPCW    The Hague (Netherlands)

🏣WWF   Gland, Vaud (Switzerland)

🏣WEF   Cologny, (Switzerland)

🏣IHO   Monaco

🏣ICC   Dubai, (UAE)

🏣IUCN   Gland, (Switzerland)

🏣ICOMOS   Paris, (France)

🏣UNWTO   Madrid, (Spain)

KPSC Kerala PSC GK KTET Thulasi Police

17 Sep, 03:44


📌Indian Ocean Trenches

1. Sunda Trench(Java Trench) 
2. Diamantia Trench 
3. Chagos Trench

KPSC Kerala PSC GK KTET Thulasi Police

17 Sep, 03:44


📌Pacific Ocean Trenches

1. Mariana Trench (Deepest) 
2. Tonga Trench 
3. Philippine Trench 
4. Kuril-Kamchatka Trench 
5. Kermadec Trench 
6. Aleutian Trench 
7. Ryuku Trench

KPSC Kerala PSC GK KTET Thulasi Police

17 Sep, 03:44


📌Chilika Lake

✔️Chilika lake is Brackish Water lagoon, spread over the puri, khurda and Ganjam districts of Odisha state on east coast of India, at the mouth of Daya river, flowing into the Bay of Bengal.

✔️It is the largest coastal lagoon in India and the largest brackish water lagoon in the world after The New Caledonian barrier reef.

✔️It has been listed as a tentative UNESCO World Heritage site.

KPSC Kerala PSC GK KTET Thulasi Police

17 Sep, 03:44


📌Atlantic Ocean Trenches

1. Puerto-Rico Trench 
2. South-Sandwich Trench 
3. Cayman Trench

KPSC Kerala PSC GK KTET Thulasi Police

15 Sep, 12:58


ഭാസ്‌കര ഉപഗ്രഹം

ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹമാണ് ഭാസ്കര I. ആര്യഭട്ടയുടെ വിക്ഷേപണത്തിനുശേഷം റഷ്യയിലെ വോൾഗോഗ്രാഡിൽ നിന്ന് വിക്ഷേപിച്ച മറ്റ് രണ്ട് ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ് ഭാസ്കര I, ഭാസ്കര II എന്നിവ. ഇന്ത്യയുടെ ആദ്യത്തെ വിദൂര സംവേദന പരീക്ഷണ ഉപഗ്രഹമായിരുന്നു ഭാസ്കര I. 1979 ജൂൺ 7ന് വിക്ഷേപിച്ച ഭാസ്കര Iന് 444 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 1981 നവംബർ 20 നാണ് ഭാസ്കര II വിക്ഷേപിച്ചത്. ഐ.എസ്.ആർ.ഒ ആണ് ഉപഗ്രഹങ്ങൾ നിർമ്മിച്ചത്. സമുദ്രശാസ്ത്രത്തിന്റെയും ജലശാസ്ത്രത്തിന്റെയും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഭാസ്കര ഉപഗ്രഹ വിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം. രണ്ട് ഉപഗ്രഹങ്ങൾക്കും പുരാതനക്കാലത്ത് ജീവിച്ചിരുന്ന ഇന്ത്യൻ ഗണിതശാസ്ത്രജ്ഞരായ ഭാസ്കര ഒന്നാമന്റെയും ഭാസ്കര രണ്ടാമന്റെയും പേരുകളാണ് നൽകിയിരിക്കുന്നത്.

PSC ചോദ്യങ്ങൾ

1. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം - ഭാസ്കര I

2. ഇന്ത്യയുടെ ആദ്യത്തെ വിദൂര സംവേദന പരീക്ഷണ ഉപഗ്രഹം - ഭാസ്കര I

3. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം - ഭാസ്കര I

4. ഭാസ്കര I വിക്ഷേപിച്ചത് - 1979 ജൂൺ 7

5. ഭാസ്കര Iന്റെയും ഭാസ്കര 2ന്റെയും വിക്ഷേപണ സ്ഥലം - വോൾഗോഗ്രാഡ്

6. ഭാസ്കര I, II വിന്റെ വിക്ഷേപണ വാഹനം - C-1 ഇന്റർകോസ്മോസ്

7. ഭാസ്കര Iന്റെ ഭാരം - 444 കിലോഗ്രാം

8. ഭാസ്കര 2 വിക്ഷേപിച്ചത് - 1981 നവംബർ 20

#IndiaSpaceMissions

KPSC Kerala PSC GK KTET Thulasi Police

15 Sep, 12:58


First female in India -Names  - Year                      

First female doctor in India -Anandi Gopal Joshi -1887
- First female teacher in India
Savitribai Phule -1848
- India’s first women I.P.S officer - Kiran Bedi - 1972
- First woman autorickshaw driver- Shila Dawre - 1988
- First female pilot in India
-Sarla Thakral - 1936
- First female train driver in India
-Surekha Yadav -1988
- female rafale pilot in India
-Flight Lieutenant Shivangi Singh
-2017
-First female army officer in India
Captain Lakshmi Sehgal -1943
- First female astronaut in India
-Kalpana Chawla -2003
- First female prime minister in India
-Indira Gandhi -1966- 1977
-First female engineer in India -Lalitha Ayyalasomayajula
1919- 1979
-First female lawyer in India -Cornelia Sorabji -1894
-First female president in India
-Pratibha Patil -2007 - 2012
-First female chief minister in India
-Sucheta Kripalani -1963
-First female actress in India -Durgabai Kamat - 1914
-First female barrister in India
-Cornelia Sorabji - 1866- 1954
- First female fighter pilot in India
-Bhawana Kanth -2016
- First female neurosurgeon in India
Thanjavur Santhanakrishna Kanaka
-1932- 2018
- First female airline pilot in India
-Durba Banerjee - 1959
- First female governor in India
-Sarojini Naidu -1947- 1949
-First female scientist in India
-Kamala Sohonie -1912- 1988
-First female IFS officer in India
-Chonira Belliappa Muthamma
-1949
-First female mining engineer in India - Dr. Chandrani Prasad Verma
-1999
-First CM female in India - Sucheta Kripalani -1908- 1974
-First educated female in india
-Savitribai Phule - 1831- 1897
-First female defence minister in india - Nirmala Sitharaman - 2017
- First female entrepreneurs in india
- Kalpana Saroj  - 2001
- First female dentist in india -Vimal Sood - 1922- 2021
- First women president of INC
- Annie Besant - 1917
- First women union minister
-Rajkumari Amrita Kaur - 1947
- India’s first women ruler (on Delhi’s throne) - Razia Sultan -1236 to 1240
- First women to get Ashok Chakra
-Nirja Bhanot - 1987
- First Indian women to get the nobel prize -Mother Teresa - 1979
- First Indian women to climb the Mt. Everest  - Bachendri Pal -1984
- First Indian women to become Miss world  - Miss Reita Faria - 1966
-First women to get Jnanpith award
-Ashpurna Devi - 1976
- First Indian women to win a gold in Asian games - Kamaljeet Sandhu
-1970
-First Indian women to win the Booker prize - Arundhati Roy
1992
- First woman musician to get Bharat Ratna - Ms Subbulakshmi
-1916- 2004
-First Indian woman to win WTA title
-Sania Mirza - 2005

KPSC Kerala PSC GK KTET Thulasi Police

12 Sep, 03:17


🏹Important Battles

• Panipat1 = 1526
• Panipat2 = 1556
• Panipat3 = 1761
• Khanwa = 1527
• Ghaghra = 1529
• Talikota = 1565
• Haldighati = 1576
• Plassey = 1757
• Buxar = 1764
• Wandiwash = 1760
• Tarain1 = 1191
• Tarain2 = 1192
• Chausa = 1539
• Kanauj = 1540

KPSC Kerala PSC GK KTET Thulasi Police

09 Sep, 06:59


മൂന്നാം പാനിപ്പത്ത് യുദ്ധം - 1761

യുദ്ധം: മറാത്ത സാമ്രാജ്യവും ദുറാനി സാമ്രാജ്യവും (അഫ്ഗാനിസ്ഥാൻ)
ഉൾപ്പെട്ട ആളുകൾ: സദാശിവറാവു ഭൗ (മറാഠാ ആർമിയുടെ കമാൻഡർ-ഇൻ-ചീഫ്), വിശ്വാസ്റാവു, മൽഹറാവു ഹോൾക്കർ, അഹമ്മദ് ഷാ ദുറാനി (അഹമ്മദ് ഷാ അബ്ദാലി എന്നും അറിയപ്പെടുന്നു).
എപ്പോൾ: 1761 ജനുവരി 14
എവിടെ: ഇന്നത്തെ ഹരിയാനയിലെ പാനിപ്പത്ത് (ഡൽഹിയിൽ നിന്ന് 97 കിലോമീറ്റർ വടക്ക്).
ഫലം: അഫ്ഗാനികൾക്ക് വിജയം.
ദോവാബിലെ രോഹില്ലകളിൽ നിന്നും അവധിലെ നവാബായിരുന്ന ഷുജാ-ഉദ്-ദൗളയിൽ നിന്നും ദുറാനിക്ക് പിന്തുണ ലഭിച്ചു.
രജപുത്രരിൽ നിന്നോ ജാട്ടുകളിൽ നിന്നോ സിഖുകാരിൽ നിന്നോ പിന്തുണ നേടുന്നതിൽ മറാത്തകൾ പരാജയപ്പെട്ടു.

അഫ്ഗാൻ വിജയത്തിൻ്റെ കാരണങ്ങൾ

ദുറാനിയുടെയും കൂട്ടാളികളുടെയും സംയുക്ത സൈന്യം മറാത്ത സൈന്യത്തേക്കാൾ സംഖ്യാപരമായി മികച്ചതായിരുന്നു.
ഷുജാ-ഉദ്-ദൗളയുടെ പിന്തുണയും നിർണായകമായിരുന്നു, കാരണം അഫ്ഗാനികൾക്ക് ഉത്തരേന്ത്യയിൽ ദീർഘകാലം താമസിക്കാൻ ആവശ്യമായ സാമ്പത്തികം അദ്ദേഹം നൽകി.
മറാഠാ തലസ്ഥാനം പൂനെയിലായിരുന്നു, യുദ്ധക്കളം മൈലുകൾ അകലെയായിരുന്നു.


യുദ്ധത്തിൻ്റെ ഫലങ്ങൾ
യുദ്ധം കഴിഞ്ഞയുടനെ, പാനിപ്പത്തിലെ തെരുവുകളിൽ അഫ്ഗാൻ സൈന്യം ആയിരക്കണക്കിന് മറാത്ത സൈനികരെയും സാധാരണക്കാരെയും കൂട്ടക്കൊല ചെയ്തു. പരാജയപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളെയും അഫ്ഗാൻ ക്യാമ്പുകളിലേക്ക് അടിമകളായി കൊണ്ടുപോയി.
യുദ്ധം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ടും 40,000 മറാത്ത തടവുകാരെ ശീതരക്തത്തിൽ കൊന്നൊടുക്കി.
സദാശിവറാവു ഭൗവും പേഷ്വായുടെ മകൻ വിശ്വസ്റാവുവും യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഈ പരാജയം നൽകിയ ആഘാതത്തിൽ നിന്ന് പേഷ്വ ബാലാജി ബാജിറാവു ഒരിക്കലും കരകയറിയില്ല.
ഇരുവശത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി.
മറാഠാ മുന്നേറ്റം തടയപ്പെട്ടെങ്കിലും പത്തു വർഷത്തിനു ശേഷം പേഷ്വാ മാധവറാവുവിന് കീഴിൽ അവർ ഡൽഹി തിരിച്ചുപിടിച്ചു.
ദുറാനി ഇന്ത്യയിൽ അധികകാലം തുടർന്നില്ല. അദ്ദേഹം മുഗൾ ഷാ ആലം രണ്ടാമനെ ഡൽഹിയിൽ ചക്രവർത്തിയായി പുനഃസ്ഥാപിച്ചു.



Third Battle Of Panipat – 1761

Fought between: Maratha Empire and Durrani Empire (Afghanistan)
People involved: Sadashivrao Bhau (Commander-in-chief of the Maratha Army), Vishwasrao, Malharrao Holkar, Ahmad Shah Durrani (also called Ahmad Shah Abdali).
When: 14th January 1761
Where: Panipat (97 km north of Delhi) in modern day Haryana.
Result: Victory for the Afghans.
Durrani got support from the Rohillas of the Doab and Shuja-ud-daulah, the Nawab of Awadh.
The Marathas failed to get support from the Rajputs, Jats or the Sikhs.

Reasons for the Afghan victory

The combined army of Durrani and his allies were numerically superior to the Maratha army.
Shuja-ud-daulah’s support also proved decisive as he provided the necessary finances for the Afghans’ long stay in northern India.
The Maratha capital was at Pune and the battlefield was miles away.


Effects of the battle
Immediately after the battle, the Afghan army massacred thousands of Maratha soldiers as well as civilians in the streets of Panipat. The vanquished women and children were taken as slaves to Afghan camps.
Even a day after the battle, around 40,000 Maratha prisoners were slaughtered in cold blood.
Sadashivrao Bhau and the Peshwa’s son Vishwasrao were among those killed in battle.
The Peshwa Balaji Bajirao never recovered from the shock this debacle gave.
There were heavy casualties on both sides.
The Maratha rise was checked but they retook Delhi ten years later under Peshwa Madhavrao.
Durrani did not remain in India too long. He reinstated Mughal Shah Alam II as the Emperor at Delhi.

KPSC Kerala PSC GK KTET Thulasi Police

08 Sep, 06:16


👒ಸಾಮಾನ್ಯ ಜ್ಞಾನ

🌸ಟ್ರೋಪೋಸ್ಪಿಯರ್‌ನಲ್ಲಿ ಈ ಸಂಯುಕ್ತಗಳು ಹರಡಿಕೊಂಡಿವೆ
ಉತ್ತರ:- ಆಕ್ಸಿಜನ್ ಮತ್ತು ನೈಟ್ರೋಜನ್
🌸ಈ ಗೋಳವು ಆಕ್ಸಿಜನ್ ಬಹುರೂಪಿಯಾದ ಓಜೋನ್ ನೆಲೆಯಾಗಿದೆ
ಉತ್ತರ:-ಸ್ಪಾಟೋಸ್ಪಿಯರ್
🌸ಸೂರ್ಯನಿಂದ ಬರುವ ಅಪಾಯಕಾರಿಯಾದ ಈ ಕಿರಣಗಳಿಂದ ಓಜೋನ್ ಕವಚವು ರಕ್ಷಣೆ ನೀಡುವುದು
ಉತ್ತರ:-ನೇರಳಾತಿತ ಕಿರಣಗಳು
🌸ವಿಶ್ವದ ಈ ಭಾಗದಲ್ಲಿ ಹೆಚ್ಚಿನ ಅಂಶ ಕೇಂದ್ರೀಕೃತವಾಗಿ ನಕ್ಷತ್ರದ ರಚನೆಯಾಗಿ ಸೂರ್ಯ ಉದಯವಾಯಿತು
ಉತ್ತರ:-ಮಧ್ಯ ಭಾಗದಲ್ಲಿ
🌸ಶೀಲಾಗೋಳ ಈ ರಾಸಾಯನಿಕ ವಸ್ತುಗಳಿಂದ ಕೂಡಿದೆ
ಉತ್ತರ:-ಶಿಲೆಗಳು, ಆಕ್ಸಿಜನ್ ಮತ್ತು ಸಿಲಿಕಾನ್
🌸ಶಿಲಾಗೋಳದ ರಾಸಾಯನಿಕ ವಸ್ತುಗಳಿಂದ ಕೂಡಿದ ಮ್ಯಾಂಟಲ್ ಭಾಗದಲ್ಲಿರುವ ಖನಿಜಾಂಶಗಳು ಉತ್ತರ:-ಕಬ್ಬಿಣ, ಮೆಗ್ನಿಶಿಯಮ್
🌸ತುಂಗಭದ್ರಾ ಯೋಜನೆಗೆ ಇರುವ ಇನ್ನೊಂದು ಹೆಸರು
ಉತ್ತರ:-ಪಂಪಸಾಗರ
🌸ತುಂಗಭದ್ರಾ ಯೋಜನೆಯಿಂದ ಕರ್ನಾಟಕದ ಈ ಜಿಲ್ಲೆಗಳು ಹೆಚ್ಚು ಪಯೋಜನ ಪಡೆದುಕೊಂಡಿವೆ
ಉತ್ತರ:-ಬಳ್ಳಾರಿ ಮತ್ತು ರಾಯಚೂರು
🌸ಇದು ಕರ್ನಾಟಕದ ಅತ್ಯಂತ ದೊಡ್ಡ ವಿವಿಧೋದ್ದೇಶ ನದಿ ಕಣಿವೆ ಯೋಜನೆ
ಉತ್ತರ:- ಕೃಷ್ಣ ಮೇಲ್ದಂಡೆ ಯೋಜನೆ
🌸ಯಾವ ಕ್ರೀಡೆಯನ್ನು 'ಕ್ರೀಡೆಯ ರಾಜ' ಎಂದು ಕರೆಯಲಾಗುತ್ತದೆ?
ಉತ್ತರ: ಸಾಕರ್ (ಫುಟ್ಬಾಲ್)

KPSC Kerala PSC GK KTET Thulasi Police

05 Sep, 16:47


👇Our Study Groups for Notes & Quizzes👇

---------------------
History: Join Now
---------------------
Geography: Join Now
---------------------
Polity: Join Now
---------------------
Art & Culture: Join Now
---------------------
Economics: Join Now
---------------------
Commerce: Join Now
---------------------
General Science: Join Now
---------------------
Assam: Join Now
---------------------
Agriculture: Join Now
---------------------
English: Join Now
---------------------
Hindi: Join Now
---------------------
Bangla Medium: Join Now
---------------------
Reasoning: Join Now
---------------------
Maths: Join Now
---------------------
Law/Legal: Join Now
---------------------
Bihar: Join Now
---------------------
Banking Exams: Join Now
---------------------
Tamil Nadu: Join Now
---------------------
Odisha: Join Now
---------------------
Hindi Medium: Join Now
---------------------
☝️☝️ Join Fast ☝️☝️

KPSC Kerala PSC GK KTET Thulasi Police

05 Sep, 07:05


🙏ಜುಲೈ 23: ಇತಿಹಾಸದಲ್ಲಿ ಈ ದಿನ
1856: ಭಾರತೀಯ ರಾಷ್ಟ್ರೀಯ ಚಳವಳಿಯ ನಾಯಕ ಬಾಲಗಂಗಾಧರ ತಿಲಕರು ಜನಿಸಿದರು.
1906: ಭಾರತದ ಸ್ವಾತಂತ್ರ್ಯ ಚಳವಳಿಯ ನಾಯಕ ಚಂದ್ರಶೇಖರ್ ಆಜಾದ್ ಜನನ.
1955: ಭಾರತೀಯ ಮಜ್ದೂರ್ ಸಂಘವನ್ನು ಸ್ಥಾಪಿಸಲಾಯಿತು.
1952: ಈಜಿಪ್ಟ್ ರಾಷ್ಟ್ರೀಯ ದಿನ.
ಇಥಿಯೋಪಿಯಾ ರಾಷ್ಟ್ರೀಯ ದಿನ.
🔰🔰🔰🔰🔰🔰🔰🔰🔰🔰