മാഞ്ചസ്റ്ററിൽ നഴ്സുമാർക്ക് സുവർണാവസരം
യു കെ യിലെ മികച്ചതും വലുതുമായ മാഞ്ചെസ്റ്റര് ട്രസ്റ്റ് ഗള്‍ഫിലും ഇന്ത്യയിലും ജോലി ചെയ്യുന്ന ഇന്ത്യന് നേഴ്സുമാര്ക്ക് ഏറ്റവും അനുയോജ്യമായ തൊഴില് നേടുന്നതിനുള്ള സുവര്ണ്ണ അവസരമാണ് ഇപ്പോള്‍ നല്‍കുന്നത്
യുകെയിലെ ഏറ്റവും സജീവമായതും, ജീവിത സൌകര്യങ്ങള് നിറഞ്ഞതുമായ നഗരമാണ് മാഞ്ചസ്റ്റർ.
ഇന്ത്യയില് നിന്നും പ്രത്യേകിച്ച് കേരളത്തില് നിന്നുമുള്ള ഒരു വലിയ നേഴ്സ് സമൂഹം ഇവിടെയുണ്ട്. ഇന്ത്യയില് നിന്നുള്ള നേഴ്സുമാര് ജോലി ചെയ്യാന് ഏറ്റവും കൂടുതല് തിരഞ്ഞെടുക്കുന്ന നഗരം കൂടെയാണിത്.
ഈ അവസരത്തിന് യോഗ്യത നേടുന്നതിന്, നഴ്സുമാർക്ക് ഒരു കൊല്ലത്തെ അനുഭവ പരിചയവും ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യവും ആവശ്യമാണ്, ഐഇഎല്ടിഎസ് (IELTS) റൈറ്റിംങിന് 6.5 ബാന്റും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് 7 ബാന്റും വീതം ഉള്ളവര്ക്ക് അല്ലെങ്കില് ഓ ഇ റ്റി ക്ക് (OET) റൈറ്റിംങിന് സി+ ബാന്റും മറ്റു മൂന്നു മൊഡ്യൂളുകളായ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് ബി ബാന്റും വീതം ആവശ്യമാണ്. ഉള്ള ആര്ക്കും അഭിമുഖത്തില് പങ്കെടുക്കാം.
മാര്‍ച് 28, 29 ദിവസങ്ങളില്‍ നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കൂ. സിവി, ഐഇഎൽടിഎസ് / ഒഇടി വിശദാംശങ്ങൾ
[email protected] ലേക്ക് അയയ്ക്കാം അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് +91 81118 45500 എന്ന നമ്പറുകളില് വിളിക്കാം