ALL iN OnE StorE (@favaios) Kanalının Son Gönderileri

ALL iN OnE StorE Telegram Gönderileri

ALL iN OnE StorE
Any Movie,Tv series,Pc games,Apps available @favaioS
Simply search and download
From our Bot @fsearcherbot

⚠️Important Notice⚠️
All files shared from Internet
We don't own Any
Sharing is Caring😉
16,337 Abone
392 Fotoğraf
1 Video
Son Güncelleme 25.02.2025 20:24

ALL iN OnE StorE tarafından Telegram'da paylaşılan en son içerikler


🎬 Title : Macabre #2009
🎥 Genre :
#Horror #Slasher
🎞 Language :
#Indonesian
📀 Quality :
#720p_BDRip
💬 Subtitle :
📢 Channel :
https://t.me/favaioS

Blue Velvet 【1986】

⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക

Blue Velvet 【1986】

Telegram Link https://t.me/favaioS/17019

മിസ്റ്ററി ത്രില്ലെർ എന്ന് ഒക്കെ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം, അവസാനം വരെ പിടി തരാതെ കാണുന്നവന്റെ കിളി പറത്തുന്ന വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ കൾട്ട് ഐറ്റം.

കോളേജ് വിദ്യാർത്ഥിയായ ജെഫ്രി പിതാവിന്റെ രോഗവസ്ഥയെ തുടർന്ന് സ്വദേശത്ത് തിരിച്ചു വരുന്നു,അങ്ങനെയിരിക്കെ വീട്ടിൽ നിന്നും ആശുപത്രിയിലേക്കുള്ള നടത്തിനിടയിൽ അയാൾക്ക്
വഴിയിൽ കിടന്ന് മനുഷ്യന്റെ ചെവി കിട്ടുന്നു, അതിന്റെ പിന്നിലെ രഹസ്യം തേടി പോകുന്ന ജെഫ്രിയെ ഡോറോത്തി വാലെൻസ് എന്ന ബാർ സിംഗിറുടെ അപ്പാർട്മെന്റിൽ എത്തിക്കുന്നു.തുടർന്ന് അങ്ങോട്ട്‌ അരങ്ങേറുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

ആദ്യ അവസാനം ഒരുപാട് സംശയങ്ങൾ കൺഫ്യൂഷൻ ഒക്കെ സമ്മാനിക്കുന്ന ചിത്രം നമ്മുടെ നിഗമനങ്ങളെയെല്ലാം കാറ്റിൽപറുത്തുന്ന ഗംഭീരമായ ഒരു ചലിച്ചിത്ര അനുഭവമാണ് പകരുന്നത്.

പ്രകടനത്തിൽ എല്ലാരും മികച്ച് നിൽക്കുന്നുണ്ടങ്കിലും Dennis Hopper ആണ് ഞെട്ടിച്ചു കളഞ്ഞത്,എന്താണ് സംഭവം എന്ന് ഒരുപിടിയും നൽകാതെ മുന്നേറുന്ന ചിത്രം വിചിത്രമായ കഥാഗതി കൊണ്ടും, അതിന്റെ അവതരണം കൊണ്ടും സമാനതകളില്ലാത്ത സിനിമ അനുഭമാണ് സമ്മാനിക്കുന്നത്.

നിങ്ങൾ ഹിഡൻ ഡീറ്റെയിൽസ്, ബ്രില്ലയൻസ് തുടങ്ങിയവ സൂക്ഷ്മമായി വീക്ഷിക്കുന്ന ഒരാൾ ആണോ, എങ്കിൽ ഈ ചിത്രം നിങ്ങൾക്കുള്ള ചാകരയാണ്.ചിത്രത്തിലെ കളറിംഗ്, ചില ഷോട്ടുകൾ, ചില വ്യക്തികളെ കാണിക്കുന്നത് ഒക്കെ വച്ചു കൂട്ടി വായിച്ചാൽ പടത്തിന്ന് സമാന്തരമായ മറ്റൊരു തലം ഉണ്ടന്ന് തോന്നാം, കൂടുതൽ മനസ്സിലാക്കാൻ സംവിധായകന്റെ മറ്റു ചിത്രങ്ങൾ പോലെ തന്നെ രണ്ടും മൂന്നും തവണ കാണേണ്ടി വരും.

മൊത്തത്തിൽ, ഗംഭീരമായ ഒരു മിസ്റ്ററി പടം കാണാനാഗ്രഹിക്കുന്നോ നിങ്ങൾ, ധൈര്യമായി ഇരുന്നോളു,.. ഒപ്പം കിളികൾ പറത്താനും റെഡിയായിക്കോ...

സെക്സ് കണ്ടന്റ് ഉണ്ട്.
🔞

© Vino

#ALL_IN_ONE_REVIEWS

🎬 Title : Blue Velvet #1986
🎥 Genre :
#Mystery #Thriller
🎞 Language :
#English
📀 Quality :
#720p_BDRip
💬 Subtitle :
📢 Channel :
https://t.me/favaioS

The Hidden Face 【2011】

⚠️ സിനിമയുടെ ഫയൽ വേണ്ടവർ താഴെ കാണുന്ന പ്രൈവറ്റ് ചാനലിൽ ജോയിൻ ചെയ്ത ശേഷം ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയുക

THE HIDDEN FACE 【2011】

Telegram Link https://t.me/favaioS/17015

ആവശ്യത്തിന് എരിവും പുളിയും സർപ്രൈസ് ചെയ്യിക്കുന്ന റെസിപ്പിയുമുള്ള ഒരു സ്പാനിഷ് മസാല 💥🔞

ബാർടെണ്ടറായ ഫാബിയാന ബാറിൽ വിഷണ്ണനായി ഇരിക്കുന്ന അഡ്രിയാനെ കാണാനിടയാകുന്നു... കുടിച്ചു പൂസായി തല്ലുണ്ടാക്കി അടി വാങ്ങിക്കൂട്ടിയ അയാളോട് സഹതാപം തോന്നിയ അവൾ കാറിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി... ഇതു പതിയെ ഇരുവരും തമ്മിൽ റിലേഷൻഷിപ്പിലേക്ക് വഴിവെക്കുന്നു... ഓർക്കസ്ട്രാ കണ്ടക്ടറായ അഡ്രിയാൻ ഫാബിയാനയെ തന്നോടൊപ്പം താമസിക്കാൻ ക്ഷണിച്ചു... അയാളുടെ വീട്ടിലെത്തിയതുമുതൽ ഫാബിയാനക്ക് വിചിത്രമായ ചില അനുഭവങ്ങളുണ്ടാകുന്നു... ഒപ്പം അഡ്രിയാൻ മനഃപൂർവം എന്തോ മറച്ചുവെക്കുന്നുവെന്ന തോന്നലും അവളെ അലട്ടുന്നുണ്ട്.

സ്പാനിഷ് ഭാഷയിൽ കൊളമ്പിയയിൽ നിന്ന് പുറത്തിറങ്ങിയ ചിത്രം ആദ്യ പകുതിയിൽ സ്ഥിരം ഹൊറർ സിനിമ ഫോർമാററ്റിലാണ് മുന്നോട്ടുപോകുന്നത്... എന്നാൽ രണ്ടാം പകുതിയിൽ മുൻധാരണകളെല്ലാം കാറ്റിൽ പറത്തുന്ന ദിശയിലേക്ക് കഥ വഴിമാറുന്നു.... ട്വിസ്റ്റ്‌ തീരെ പിടി തരാത്തതാണെന്നൊന്നും പറയാനൊക്കില്ല... എന്നാലും എങ്ങനെയാണ് ആ അവസ്ഥയിലേക്കെത്തിയതെന്ന സംശയം ബാക്കിയാകും... അതുപോലെ എൻഡിങ്ങും ഷോക്കിങ് ആയിരുന്നു.

രണ്ട് നായികമാരും- Clara Lago & Martina García- വളരെ നല്ല പ്രകടനമായിരുന്നു... ഹിച്കോക്കിയൻ ത്രില്ലറുകൾക്കുള്ള tribute ആയി Andrés Baiz ഒരുക്കിയ സിനിമ pure entertainer എന്ന നിലയിൽ നന്നായി ഇഷ്ടപ്പെട്ടു... കാണാൻ താല്പര്യമുള്ളവർ spoiler ഒഴിവാക്കാൻ ട്രൈലെർ കാണാനോ ഗൂഗിൾ സെർച്ച് ചെയ്യാനോ മെനക്കെടാതിരിക്കുക.

© Rameez Muhammed

#ALL_IN_ONE_REVIEWS

🎬 Title : The Hidden Face #2011
🎥 Genre :
#Mystery #Thriller
🎞 Language :
#Spanish
📀 Quality :
#720p_BDRip
💬 Subtitle :
📢 Channel :
https://t.me/favaioS