Rank Maker PSC Tips

@rankmaker1986


For all PSC exams

Rank Maker PSC Tips (English)

Are you preparing for PSC exams and looking for tips to help you rank higher? Look no further than the Rank Maker PSC Tips channel on Telegram! With the username @rankmaker1986, this channel is dedicated to providing valuable insights, strategies, and resources for all PSC exams. Whether you are a beginner or an experienced candidate, this channel has something for everyone. From study material recommendations to time management tips, Rank Maker PSC Tips covers it all. Join our community of like-minded individuals who are committed to excelling in their PSC exams. Stay updated with the latest exam patterns, syllabus changes, and expert advice to boost your preparation. Don't miss out on this opportunity to enhance your PSC exam performance. Subscribe to Rank Maker PSC Tips today and elevate your ranking in the upcoming exams!

Rank Maker PSC Tips

22 Oct, 13:33


https://youtu.be/4QQ_VXLpSME?si=eNRDX-A-1qX4LPv1

Rank Maker PSC Tips

20 Oct, 12:19


ഇന്ന് 7.30 pm

Rank Maker PSC Tips

20 Oct, 12:19


https://youtube.com/live/VAIHgsf9riM?feature=share

Rank Maker PSC Tips

17 Oct, 06:37


https://forms.gle/Umsrv4uZNrvGi4KV6
*FREE WEBINAR🎊‼️*
ഡിഗ്രീ യോഗ്യതയിൽ വരുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് പരീക്ഷക്ക് എന്ത് പഠിക്കണം എന്ന് ആശങ്കയിലായി നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ വരുന്ന ഒക്ടോബർ 19, 20 തീയതികളിലായി വൈകുന്നേരം 7:30ന് എൻട്രി ഫ്രീ ONLINE WORKSHOP സംഘടിപ്പിക്കുകയാണ് ‼️⚡️
ഒക്ടോബർ 19 ന് പരമ്പരാഗത PSC ൽ നിന്ന് എന്തൊക്കെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്ക് പഠിക്കണം എന്ന ടോപ്പിക്കുമായി സുജേഷ് സാറും , ഒക്ടോബർ 20ന് UPSC പാറ്റേണിൽ പഠിക്കണ്ടതുണ്ടോ എന്ന ടോപ്പിക്കിൽ നന്ദു സാറും ലൈവിൽ വരുന്നതാണ്. ഒപ്പം ഈ വെബിനാറിൽ പങ്കെടുക്കുന്നവർക്ക് 2024 ലെ PSC ഡിഗ്രി ലെവൽ ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന pdf ഉം സൗജന്യമായി ലഭിക്കും. ഈ ഫ്രീ വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.
https://forms.gle/Umsrv4uZNrvGi4KV6

Rank Maker PSC Tips

15 Oct, 16:23


പുതിയ SCERT Book part 1 pdf ☝🏻. മുകളിൽ വീഡിയോയിൽ പറഞ്ഞ പാഠഭാഗങ്ങൾ LGS പരീക്ഷക്ക് നോക്കുക

Rank Maker PSC Tips

15 Oct, 14:01


LGS - New SCERT ☝🏻

Rank Maker PSC Tips

15 Oct, 14:01


https://youtu.be/xMm_bz56fYc?si=9_1gkeZbLw3Te6yV

Rank Maker PSC Tips

14 Oct, 15:33


ഡിസംബറിൽ നടക്കുന്ന 10 th Level prelims തീവ്രപരിശീലനത്തിനായി എൻട്രിയിൽ സുജേഷ് പുറക്കാട് സ്പെഷ്യൽ ഗോൾഡ് ബാച്ച് ഒക്ടോബർ 14 ന് ആരംഭിക്കുന്നു. ചിട്ടയായ സ്റ്റഡി പ്ലാനിലൂടെ സിലബസ് ഏരിയകളിൽ എന്തൊക്കെ പഠിക്കണോ അതൊക്കെ പഠിച്ചു കൊണ്ട് ഇന്നത്തെ മത്സര വീര്യം കൂടിയ സാഹചര്യത്തിൽ prelims ഉറപ്പിക്കാം. For admission : 7306 186 841

NB: 10 th level prelims പരീക്ഷക്കായി ഇനിയൊരു gold batch ഉണ്ടായിരിക്കുന്നതല്ല.

Rank Maker PSC Tips

14 Oct, 15:31


10 th Level prelims Study plan - Sujesh purakkad special gold batch

Total -60 days crash batch + Revision + Model exams

Module 1 to 6= 6×5=30 days
Natural science = 9 days
Physical science = 8 days
Maths & mental ability - 8 days
(ദിവസേന topic exam, ഓരോ 11 ദിവസം കഴിഞ്ഞാൽ revision day & special exams,
50+ model exams )