TRIG TURN

@trigturn


Neat & Smart Way To Study Mathematics

TRIG TURN (English)

Are you looking for a neat and smart way to study mathematics? Look no further than TRIG TURN! This Telegram channel, with the username @trigturn, is dedicated to helping students enhance their understanding of trigonometry in a simple and efficient manner. Whether you are struggling with trigonometric functions, identities, or equations, TRIG TURN has got you covered. With a focus on clarity and precision, this channel offers a wide range of resources, including informative posts, practice problems, and helpful tips to help you master this challenging subject. Who is it? TRIG TURN is your go-to source for everything trigonometry-related. What is it? It is a valuable educational resource that provides students with the tools they need to succeed in mathematics. Join TRIG TURN today and start your journey towards math excellence!

TRIG TURN

22 Oct, 15:43


Important!
കേൾക്കണം

TRIG TURN

22 Oct, 14:15


https://youtu.be/zpSmfQPaqPE

TRIG TURN

22 Oct, 14:15


REVISION LGS 10TH PRELIMS

TRIG TURN

21 Oct, 16:16


LGS & 10th Prelims Model Exam 1 Answers

TRIG TURN

21 Oct, 13:11


LGS & 10th Prelims Model Exam 1

TRIG TURN

21 Oct, 02:44


LGS & 10th Premlims REVISION Follow ചെയ്യുന്നവർ ഇത് നിർബന്ധമായും കേൾക്കുക

Jerin John

TRIG TURN

20 Oct, 05:38


https://youtu.be/ZYVf24pyHoA?si=kEFny1AHjWA-Ms8E

TRIG TURN

20 Oct, 05:38


LGS REVISION Maths & Mental Ability

TRIG TURN

19 Oct, 17:05


‼️ LGS EXAM എഴുതുന്നവർ ശ്രദ്ധിക്കുക‼️

🟡 നാളെ മുതൽ നമ്മുടെ ചാനലിൽ LGS Examന് തയ്യാറെടുക്കുന്നവർക്ക് വേണ്ടി റിവിഷൻ ക്ലാസ്സുകൾ തുടങ്ങുകയാണ്.

🟡 നാളെ മുതൽ ഒക്ടോബർ 31 വരെ കൃത്യമായ ഇടവേളകളിൽ ഈ അടുത്ത് നടന്ന LGS Exam വരെയുള്ള മുൻവർഷ ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉൾപ്പെടുന്ന ക്ലാസ്സുകൾ ഉണ്ടായിരിക്കും.

🟡 കൂടാതെ LGS Levelൽ വരാവുന്ന Maths & Mental Ability ചോദ്യങ്ങളുടെ മോഡൽ പരീക്ഷകളും കൃത്യമായി ഉണ്ടായിരിക്കും.

🟡 LGS Examന് വേണ്ടി കാര്യമായ പഠനം നടത്തുവാൻ ആഗ്രഹിക്കുന്നവർ ഈ റിവിഷൻ പ്ലാൻ നിർബന്ധമായും follow ചെയ്യുക.


Jerin John

TRIG TURN

19 Oct, 13:59


LGS REVISION  🔥

From October 20 To 31

Stay Tuned
 

TRIG TURN

19 Oct, 03:05


ഇന്ന് Malappuram & Idukki LDC പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 😍😍👍👍

TRIG TURN

13 Oct, 02:51


"" That's where we all began.. Happy Vijayadashami to all ❤️❤️

TRIG TURN

05 Oct, 01:14


എറണാകുളം, വയനാട് LDC പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ❤️❤️

TRIG TURN

28 Sep, 02:00


കോട്ടയം,കോഴിക്കോട് LDC പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ ❤️❤️

TRIG TURN

20 Sep, 13:02


ശ്രദ്ധിക്കണെ ❗️

TRIG TURN

15 Sep, 14:50


ഡേവിഡിന്റെ രണ്ടാം ഓണം 🧡
#onamcelebration #home
https://www.instagram.com/p/C_8JZDqSFoc/?igsh=aWNmNDFkejhlMDMx

TRIG TURN

14 Sep, 17:56


ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും സൗഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ ❤️❤️

TRIG TURN

06 Sep, 19:17


ഇന്ന് Palakkad & Alappuzha LDC പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 😍😍👍👍

TRIG TURN

05 Sep, 15:37


ഈ അധ്യാപക ദിനത്തിൽ, എന്നിലെ അധ്യാപകനെ ഓർമിച്ച എല്ലാവർക്കും നന്ദി...

നല്ല വാക്കുകൾക്ക്, പ്രോത്സാഹനങ്ങൾക്ക്, സ്നേഹത്തിന്  ഒരായിരം നന്ദി...

ഒരു മികച്ച അധ്യാപകനാക്കാനുള്ള എന്റെ  ശ്രെമങ്ങൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും... 💛
#trigturn #teachersday
https://www.instagram.com/p/C_ia_JlSqfp/?igsh=aGRqcWt1aTQ0eWhu