KGF PSC Academy

@kgfpsc10th


2024 LDC, LGS നു വേണ്ടി പഠന സഹായി... 🆂︎🅲︎🅴︎🆁︎🆃︎ and 🅽︎🅲︎🅴︎🆁︎🆃︎Rank making points..

Final revision for LDC 2024

KGF PSC Academy

22 Oct, 11:00


Note 🔊🔊🔊🔊🔊🔊

Time ടേബിൾ അനുസരിച്ചു തുടങ്ങിയിട്ടുണ്ട്...

ആരെങ്കിലും ചേരാൻ ബാക്കി ഉണ്ടേൽ join ആവുക

KGF PSC Academy

22 Oct, 08:29


🧿ബ്രിക്സ് രാഷ്ട്രങ്ങളുടെ 16ആം ഉച്ചകോടി ചൊവ്വാഴ്ച റഷ്യൻ നഗരമായ കസാനിൽ തുടങ്ങും

◾️📕റഷ്യൻ പ്രസിഡന്റ്
👉 വ്ലാദിമിർ പുതിൻ
◾️📕 ചൈനീസ് പ്രസിഡന്റ്
👉ഷി ജിൻപിങ്
◾️📕ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്
👉സിറിൽ റാമഫോസ
◾️📕തുർക്കിയുടെ പ്രസിഡന്റ്
👉 രജബ് തയ്യിപ് ഉർദുഗാൻ
◾️📕ഇറാൻ പ്രസിഡന്റ്
👉മസൂദ് പെസെഷ്കിയാൻ
◾️📕 ഇന്ത്യൻ പ്രധാനമന്ത്രി
👉നരേന്ദ്രമോദി
◾️📕 ബ്രസീൽ പ്രസിഡന്റ്
👉ലുലാ ഡ സിൽവ
(വീണ് തലയ്ക്കുപരിക്കേറ്റതിനാൽ ഉച്ചകോടിക്കെത്തില്ല).

◾️ബ്രസീൽ,റഷ്യ,ഇന്ത്യ,ചൈന, ദക്ഷിണാഫ്രിക്ക
എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു തുടക്കത്തിൽ ബ്രിക്സ്.

◾️വിപുലീകരണത്തിന്റെ ഭാഗമായി ജനുവരിയിൽ ഇറാൻ,ഈജിപ്ത്, എത്യോപ്യ,യു.എ.ഇ.,സൗദി അറേബ്യ എന്നീ രാജ്യങ്ങൾകൂടി അംഗമായി

📖Psc വായനശാല✒️


@kgfpsc10th

KGF PSC Academy

22 Oct, 05:02


🧿എന്റെ ഭൂമി
◾️ റവന്യു, രജിസ്ട്രേഷൻ,സർവേ വിഭാഗങ്ങളുടെ സംയോജിത ഡിജിറ്റൽ പോർട്ട

👉എന്റെ ഭൂമി

◾️
റവന്യു മന്ത്രി
👉കെ. രാജൻ

@kgfpsc10th

KGF PSC Academy

22 Oct, 02:53


ഭക്ഷ്യ കമ്മീഷൻ ചെയർമാൻ

Dr. ജിനു സഖറിയ ഉമ്മൻ

@kgfpsc10th