സർക്കാർ ഫാമിലി

@sarkkarfamily


സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...

സർക്കാർ ഫാമിലി

22 Oct, 15:43


🍃സരസ്വതി സമ്മാൻ 

സമ്മാനത്തുക : 15 ലക്ഷം
ബാലാമണിയമ്മ: നിവേദ്യം 1995
അയ്യപ്പൻ: അയ്യപ്പൻ പണിക്കരുടെ കൃതികൾ 2005
സുഗതകുമാരി: മണൽ എഴുത്ത് 2012


🍃2024 പ്രഭാവർമ്മ 
രൗദ്ര സ്വാതികം

🌹 കൃതികൾ  :
അർക്കപൂർണിമ
സൗപർണിക
ശ്യാമ മാധവം( വയലാർ award)
കനൽ ചിലമ്പ്
ചന്ദന
ആർദ്രം
മഞ്ഞിനോട് വെയിൽ എന്നപോലെ
അപരിഗൃഹം

സർക്കാർ ഫാമിലി

22 Oct, 14:32


🔰2024  ഇന്റർനാഷണൽ ബുക്കർ പ്രൈസ്
👉🏻ജർമൻ സാഹിത്യകാരി ജെനി എർപെൻബെക്കിനും പരിഭാഷകൻ മൈക്കൽ ഹോഫ്മാനും അന്താ രാഷ്ട്ര ബുക്കർ പുരസ്‌കാരം
👉🏻 കയ്റോസ് എന്ന നോവലിനാണ് പുരസ്കാരം

🔰 ഇന്റർനാഷണൽ ബുക്കർ പുരസ്കാരം ലഭിക്കുന്ന ആദ്യ ജർമൻ വനിത

സർക്കാർ ഫാമിലി

22 Oct, 13:31


'ആത്മകഥ' എന്ന പേരിൽ ആത്മകഥ രചിച്ചവർ.


1.ഇ എം എസ് നമ്പൂതിരിപ്പാട്
2. കെ ആർ ഗൗരിയമ്മ
3.വി ആർ കൃഷ്ണയ്യർ
4.കെ. വി. എം (K വാസുദേവൻ മൂസത് )
5. തകഴി ശിവശങ്കരപ്പിള്ള
6.സർദാർ കെ എം പണിക്കർ
7. അന്ന ചാണ്ടി
8. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം
9. ഡോ രാജേന്ദ്രപ്രസാദ്
10. കെ എം മാണി

സർക്കാർ ഫാമിലി

22 Oct, 13:13


🍂പത്മപ്രഭാ പുരസ്കാരം

🍂2024 -റഫീഖ് അഹമ്മദ്

🍂2023 -സുഭാഷ് ചന്ദ്രൻ

🍂2020- ശ്രീകുമാരൻ തമ്പി

🍂2019- സന്തോഷ്‌ ഏച്ചിക്കാനം

🍃2024 കടമ്മനിട്ട പുരസ്കാരം
  റഫീഖ് അഹമ്മദ്

🍃2023 കടമ്മനിട്ട പുരസ്കാരം
  പ്രഭാവർമ്മ

സർക്കാർ ഫാമിലി

22 Oct, 11:54


🛰ഇൻസാറ്റ്3 ഡിഎസ്🛰

(കാലാവസ്ഥ ഉപഗ്രഹം) ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു
(17 ഫെബ്രുവരി 2024)

🔻 വിക്ഷേപണ വാഹനം
👉🏻 ജിഎസ്എൽവി എഫ് 14 റോക്കറ്റ്

🔻 ജിഎസ്എൽവി,നോട്ടി ബോയ് എന്നറിയപ്പെടുന്നു

🔻ലക്ഷ്യങ്ങൾ :-ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കുക, കാലാവസ്ഥാ പ്രാധാന്യമുള്ള വിവിധ സ്പെക്ട്രൽ ചാനലുകളിൽ സമുദ്ര നിരീക്ഷണങ്ങളും പരിസ്ഥിതിക വിശകലനവും

🔻ലംബ പ്രൊഫൈലുകളിലൂടെ വൈവിധ്യമാർന്ന അന്തരീക്ഷ അവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക.

🔻ഡാറ്റ ശേഖരണ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഡാറ്റ ശേഖരണവും വ്യാപന ശേഷിയും നൽകുക എന്നിവയാണ് ദൗത്യത്തിൻ്റെ പ്രാഥമിക ലക്ഷ്യങ്ങൾ

🔻കൂടാതെ ഉപഗ്രഹ സഹായത്താൽ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ ലഭ്യമാക്കുക.

🔻 കാലാവധി 10 വർഷം

🔻 മിഷൻ ഡയറക്ടർ:- ടോമി ജോസഫ്

🔻വിക്ഷേപണം :- സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട

🔻 തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയാണ് റോക്കറ്റിൽ ഉപയോഗിച്ചത്

🔻 ജിഎസ്എസ്എൽവിയുടെ 16th ദൗത്യം


@sarkkarfamily

സർക്കാർ ഫാമിലി

22 Oct, 11:05


🤴🤴

💡 കൊഴുപ്പടിഞ്ഞ് രക്ത ധമനികളുടെ വ്യാസം കുറയുന്നത് അമിത രക്തസമ്മർദ്ദത്തിന് കാരണമാകുന്നു

💡 നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന അവസ്ഥയാണ് അമിത രക്തസമ്മർദ്ദം

💡 പുകവലി വ്യായാമ കുറവ് ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് തുടങ്ങിയവ രക്തസമ്മർദ്ദം കൂടുന്നതിന് കാരണമാണ്

💡 രക്തസമ്മർദ്ദം കൂടുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ (അമിത രക്തസമ്മർദ്ദം)

💡 രക്തസമ്മർദ്ദം കുറയുന്ന അവസ്ഥയാണ് ഹൈപ്പോടെൻഷൻ

💡 രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ആൾഡോസ്റ്റിറോൺ

@sarkkarfamily

സർക്കാർ ഫാമിലി

22 Oct, 11:05


🎲 Quiz '🔴🔴🟠🟠🟡🟡🟢🟢🔵🔵🟣🟣🟤🟤⚪️⚪️⚫️⚫️ സയൻസ് - മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ് പല്ല് 👇 #science'
https://t.me/sarkkarfamily 💜
🖊 30 questions · 15 sec

സർക്കാർ ഫാമിലി

22 Oct, 08:50


🔴🔴🟠🟠🟡🟡🟢🟢🔵🔵🟣🟣🟤🟤⚪️⚪️⚫️⚫️

സയൻസ് - മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്


പല്ല് 👆


#science

39,342

subscribers

2,757

photos

299

videos