Kerala PSC Study Group

@keralapscstudygroup


Kerala PSC Study Group.

Kerala PSC Study Group

09 Dec, 12:19


https://www.pscquestion.in/news.php?id=1052

Kerala PSC Study Group

09 Dec, 12:19


Khadi Board LDC 4th Stage Key, ഇന്ന് നടന്ന ഖാദി ബോർഡ് എൽഡിസി പ്രിലിംസ് പരീക്ഷയുടെ ഉത്തരങ്ങൾ.

Kerala PSC Study Group

19 Aug, 11:28


https://www.pscquestion.in/news.php?id=1039

Kerala PSC Study Group

19 Aug, 11:28


ഉത്തര സൂചിക - ഇന്ന് നടന്ന യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് പ്രിലിമിനറി പരീക്ഷ- സ്റ്റേജ് 2

Kerala PSC Study Group

29 May, 13:02


Degree Level Preliminary Stage1 Final Answer Key.

Kerala PSC Study Group

20 May, 14:33


🔰 സ്വന്തം പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ എന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പ് ആരംഭിച്ച പുതിയ പോർട്ടൽ?

സഞ്ചാർ സാഥി

Kerala PSC Study Group

20 May, 14:31


https://www.pscquestion.in/news.php?id=997

Kerala PSC Study Group

20 May, 09:23


19/05/23 നടന്ന പി.എസ്.സി. Civil Excise Officer (Trainee)/ Women Civil Excise Officer . https://www.pscquestion.in/news.php?id=995

Kerala PSC Study Group

13 May, 16:57


ഇന്ന് നടന്ന രണ്ടാം ഘട്ട PSC Degree Prelims പരീക്ഷയുടെ Question Paper & Answer Key https://www.pscquestion.in/news.php?id=986

Kerala PSC Study Group

06 May, 11:25


ഇന്ന് നടന്ന ബിവറേജ് LD പരീക്ഷയുടെ ആൻസർ കീ . https://www.pscquestion.in/news.php?id=988

Kerala PSC Study Group

29 Apr, 14:25


ഇന്ന് നടന്ന PSC Degree Prelims പരീക്ഷയുടെ Question Paper & Answer Key. https://www.pscquestion.in/news.php?id=986

Kerala PSC Study Group

25 Apr, 14:10


ഇന്ന് നടന്ന അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ചോദ്യപേപ്പർ Answer key. https://www.pscquestion.in/news.php?id=983

Kerala PSC Study Group

10 Feb, 17:27


🌟🌟🌟🌟🌟🌟🌟🌟🌟

1. ഇന്ത്യയിൽ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതികളിലൊന്ന് - ജ്ഞാനപീഠം

2. ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ

3. ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം

4. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961 മെയ് 22

5. ഏതുവർഷമാണ് ജ്ഞാനപീഠം പുരസ്‌കാരം ആരംഭിച്ചത് - 1965

6. ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയത് ഒരു മലയാളിയാണ്. ആര് - ജി.ശങ്കരക്കുറുപ്പ്

7. ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ

8. ജ്ഞാനപീഠം പുരസ്‌കാരം ഏർപ്പെടുത്തിയതാര് - ശാന്തിപ്രസാദ് ജെയിൻ

9. എത്ര ഭാഷകളിലെ സാഹിത്യകൃതികൾക്കാണ് ജ്ഞാനപീഠം നൽകുന്നത് - 23

10. എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിക്ക് ജ്ഞാനപീഠം പുരസ്‌കാരം നൽകുന്നത് നിർത്തലാക്കിയ വർഷം - 1982

11. തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾ പരിഗണിച്ച് അവാർഡ് നൽകി തുടങ്ങിയ വർഷം - 1982

12. ഏതു ഭാഷയിലെ എഴുത്തുകാർക്കാണ് ഏറ്റവുമധികം തവണ ജ്ഞാനപീഠം ലഭിച്ചിട്ടുള്ളത് - ഹിന്ദി (11 തവണ)

13. ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ)

14. ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ബംഗാളി എഴുത്തുകാരിയായ ആശാപൂർണ ദേവി (1976)

15. ആശാപൂർണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - പ്രഥം പ്രതിശ്രുതി

16. ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത - അമൃതപ്രീതം (1981, പഞ്ചാബി)

17. ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി (93 വയസ്സ്)

18. 1998ൽ ജ്ഞാനപീഠം ലഭിച്ച പ്രശസ്‌തനായ ഈ കന്നഡ സാഹിത്യകാരൻ പേരെടുത്ത ഒരു ചലച്ചിത്രതാരം കൂടിയാണ്. 2019ൽ അന്തരിച്ചു. ആരാണ് ഈ സാഹിത്യകാരൻ - ഗിരീഷ് കർണാട്

19. ജ്ഞാനപീഠം നേടിയ മലയാളികൾ - ജി.ശങ്കരക്കുറുപ്പ് (1965), എസ്.കെ.പൊറ്റെക്കാട് (1980), തകഴി (1984), എം.ടി.വാസുദേവൻ നായർ (1995), ഒ.എൻ.വി കുറുപ്പ് (2007), അക്കിത്തം (2019)

20. എത്ര മലയാളികൾക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് - ആറ്

21. ജി.ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - ഓടക്കുഴൽ

22. എസ്.കെ.പൊറ്റെക്കാടിന് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - ഒരു ദേശത്തിന്റെ കഥ

23. ഇതുവരെ ജ്ഞാനപീഠം ലഭിക്കാത്ത ഭാഷകൾ എത്ര - ഏഴ്

24. ഭാരതീയ ജ്ഞാനപീഠ സമിതി ജ്ഞാനപീഠത്തിന് പുറമെ മറ്റൊരു പുരസ്‌കാരം കൂടി നൽകുന്നുണ്ട്. ആ പുരസ്‌കാരമേതാണ് - മൂർത്തീദേവി പുരസ്‌കാരം

25. ജ്ഞാനപീഠ പുരസ്‌കാരവും മൂർത്തീദേവി പുരസ്‌കാരവും നേടിയ മലയാളി - അക്കിത്തം അച്യുതൻ നമ്പൂതിരി

26. 2018ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് - അമിതാവ് ഘോഷ്

27. ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച ഏക ഇംഗ്ലീഷ് എഴുത്തുകാരൻ - അമിതാവ് ഘോഷ്

28. ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠം നേടുന്ന ആദ്യ വ്യക്തി - അമിതാവ് ഘോഷ്

29. 2019ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് - അക്കിത്തം അച്യുതൻ നമ്പൂതിരി

30. ജ്ഞാനപീഠം നേടുന്ന അറുപതാമത്തെ വ്യക്തി - അക്കിത്തം

31. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി - അക്കിത്തം

32. 2020ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് - നിൽമണി ഫുകൻ (അസമീസ് കവി)

33. 2021ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് - ദാമോദർ മൗസോ (കൊങ്കിണി സാഹിത്യകാരൻ)

34. കൊങ്കിണി ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ആദ്യ സാഹിത്യകാരൻ - രവീന്ദ്ര ഖേൽകർ (2006)

35. സംസ്‌കൃത ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച ഏക സാഹിത്യകാരൻ - സത്യവ്രത ശാസ്ത്രി (2006)

36. ജ്ഞാനപീഠം നേടിയ മഹിളകൾ - ആശാപൂർണാദേവി (1976, ബംഗാളി), അമൃതാ പ്രീതം (1981, പഞ്ചാബി), മഹാദേവിവർമ (1982, ഹിന്ദി), മഹാശ്വേതാ ദേവി (1996, ബംഗാളി)

37. ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - പി.വി.അഖിലാണ്ഡം (തമിഴ്, 52 വയസ്സ്)

Kerala PSC Study Group

21 Jan, 10:43


https://www.pscquestion.in/news.php?id=944

Kerala PSC Study Group

17 Jan, 19:36


https://www.keralapsc.gov.in/sites/default/files/2023-01/15_01_2023-1.pdf