NOVEMBER 5 ന് ആരംഭിക്കുന്നു!
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ
വരാനിരിക്കുന്ന SECRETARIAT ASSISTANT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി NOVEMBER 05 ന്
ആദ്യ പെയ്ഡ് ബാച്ച് ആരംഭിക്കുകയാണ്. ഈ ഗ്രൂപ്പിൽ ആർക്കൊക്കെ ജോയിൻ ചെയ്യാം. DEGREE LEVEL PRELIMS, SECRETARIAT ASSISTANT പരീക്ഷ എഴുതുന്നവർക്ക് പെയ്ഡ് ഗ്രൂപ്പിൽ അംഗമാകാം.
SECRETARIAT ASSISTANT COURSE ഫീസ് -
ആകെ 149/- രൂപ (SECRETARIAT ASSISTANT MAIN പരീക്ഷ വരെയാണ് ഗ്രൂപ്പിൻ്റെ പ്രവർത്തനം)
COURSE FEATURES
⏰ DAILY TIME TABLE
📊 DAILY TOPICWISE EXAMS
📊 DAILY MODEL EXAMS
📊 DAILY PREVIOUS QUESTIONS (MALAYALAM & ENGLISH)
📊 DAILY MODEL QUESTIONS
📊 WEEKLY MODEL EXAMS
📖 DAILY STUDY MATERIALS (NOTES & PDF)
🗞 DAILY CA UPDATES
🔢 MATHS PREVIOUS & MODEL QUESTIONS (SOLVED)
📚 SCERT - NCERT SPECIAL NOTES
🔴 DAILY TIME TABLE :
എല്ലാ ദിവസവും രാത്രി 8.00 മണിക്ക് ടൈം ടേബിൾ തരുന്നതായിരിക്കും.
🟠 DAILY STUDY MATERIALS (NOTES & PDF) :
ദിവസവും രാത്രി 8.00 മണിക്ക് നൽകുന്ന ടൈം ടേബിൾ അനുസരിച്ചുള്ള Study Materials (Notes & PDF) ഗ്രൂപ്പിൽ ഇടുന്നതാണ്.
🟡 DAILY TOPIC WISE EXAMS :
എല്ലാ ദിവസവും പഠിക്കാൻ തരുന്ന ടോപിക് അനുസരിച്ചുള്ള എക്സാം അടുത്ത ദിവസം രാത്രി 11.00 മണിക്ക് ഗ്രൂപ്പിൽ ഇടുന്നതാണ്. 20 മാർക്കിന്റെ ചോദ്യങ്ങളാണ് നൽകുന്നത്. എക്സാം പോൾ (Poll) രൂപത്തിലാണ്.
ചോദ്യമേഖല👇
TOPIC - 10 Mark
CURRENT AFFAIRS - 5 Mark
General knowledge - 5 Mark
🟢 DAILY MODEL EXAMS :
എല്ലാ ദിവസവും 5 മാർക്കിൻ്റെ മോഡൽ എക്സാം ഗ്രൂപ്പിൽ ഇടുന്നതാണ്.
🔵 DAILY PREVIOUS QUESTIONS (MALAYALAM & ENGLISH) :
എല്ലാ ദിവസവും 10 മാർക്കിൻ്റെ English, Malayalam മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും പോൾ (Poll) രൂപത്തിൽ ലഭിക്കും.
🟣 WEEKLY MODEL EXAM :
എല്ലാ ഞായറാഴ്ചകളിൽ 35 മാർക്കിന്റെ മോഡൽ എക്സാം നടത്തുന്നതാണ്.
⚫️ BASED on NCERT - SCERT Text Books (+1, +2) :
+1, +2 സ്കൂൾ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള നോട്ടുകൾ (PDF& STUDY NOTES)
⚪️ DAILY CA UPDATES :
ദിവസവും പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (പ്രധാനപ്പെട്ടവ എഴുതി സൂക്ഷിക്കുക)
🟤 CA NOTES (2023, 24, 25) : 2023, 24, 25 വർഷങ്ങളിലെ പ്രധാനപ്പെട്ട CA നോട്ട്സ് ലഭിക്കുന്നതാണ്. (Notes & pdf)
🔴 MATHS PREVIOUS & MODEL QUESTIONS (SOLVED) :
കണക്ക് ചോദ്യങ്ങളും ഉത്തരങ്ങളും (Explain ഉൾപ്പെടെ) ഗ്രൂപ്പിൽ ഇടുന്നതാണ്.
🟠 PREVIOUS & MODEL QUESTIONS (all subjects) : മോഡൽ & മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും പോൾ രൂപത്തിൽ ലഭിക്കുന്നു.
ശനിയും ഞായറും 'REVISION DAY' ആയിരിക്കും.
ശനിയാഴ്ച എക്സാം ഉണ്ടായിരിക്കുന്നതല്ല. (ഞായറാഴ്ച മോഡൽ എക്സാം ഉണ്ടാകും)
DEGREE LEVEL PRELIMS SYLLABUS അനുസരിച്ചാണ് പഠനം.
SECRETARIAT ASSISTANT പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു...
PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'SA' എന്ന താഴെ കാണുന്ന Telegram ID യിലേക്ക് Message അയ്ക്കുക👇
@SREEJITH_ACADEMY