CutOff Plus+

@cutoffplus


PSC പരീക്ഷകളെ ഭയമില്ലാതെ നേരിടാം... 😍

CutOff Plus+

22 Oct, 06:23


📣ഈ വർഷം ഒക്ടോബർ 21 വരെ നടന്ന നിയമന ശിപാർശകൾ 25006...എന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ.

JOIN
@CUTOFFPLUS

CutOff Plus+

19 Oct, 16:19


TENTH PRELIMS SYLLABUS

JOIN @CUTOFFPLUS

CutOff Plus+

19 Oct, 15:44


LDC All District Common Group.

LDC എല്ലാ ജില്ലകളുടെയും പ്രസ്തുത തസ്തികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും വേണ്ടിയുള്ള പൊതു ഗ്രൂപ്പ്‌.

2024 LDC എക്സാം എഴുതിയവർ ജോയിൻ ചെയ്യുക.

Link 👉 https://t.me/LDC_2024_AllKerala



JOIN @CUTOFFPLUS

CutOff Plus+

19 Oct, 10:28


ഇന്ന് നടന്ന LDC പരീക്ഷയുടെ ചോദ്യപേപ്പർ

CODE: A

JOIN @CUTOFFPLUS

CutOff Plus+

19 Oct, 10:24


Sec OA, Lab Assistant തുടങ്ങിയ പരീക്ഷകളുടെ

ഒന്നാംഘട്ടം - ഡിസംബർ 28
രണ്ടാം ഘട്ടം - 2025 ജനുവരി
മൂന്നാം ഘട്ടം - 2025 ഫെബ്രുവരി

എന്നീ മാസങ്ങളിലായി നടക്കും

JOIN
@CUTOFFPLUS

CutOff Plus+

19 Oct, 06:51


UPST പത്തനംതിട്ട, കണ്ണൂർ വയനാട് ജില്ലയുടെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് പ്രൊഫൈൽ മെസ്സേജ് വന്നിട്ട് ഉണ്ട്..

JOIN @CUTOFFPLUS

CutOff Plus+

19 Oct, 00:36


ഇന്ന് LDC പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️

CutOff Plus+

17 Oct, 05:41


QUESTION BANK OF PSC PYQ
LGS LEVEL PRELIMS & MAINS
(2024,2023,2022,2021)


LGS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഞങ്ങളുടെ സമ്മാനം..കേരളത്തിലെ 14 ജില്ലയിലെയും ഉദ്യോഗാർത്ഥികളുടെ നിരന്തര അഭ്യർത്ഥന മാനിച്ച്, PSC യുടെ പുതിയ പരിഷ്കരണത്തിന് ശേഷമുള്ള ( 2021 മുതൽ) മുഴുവൻ LGS ലെവൽ പരീക്ഷകൾ..2021 ലെ ആദ്യ പ്രിലിമിനറി പരീക്ഷ മുതൽ 2024 SEP 28 വരെ PSC നടത്തിയ മുഴുവൻ LGS ലെവൽ പരീക്ഷയും ഒറ്റ PDF ൽ ... വരാൻ പോകുന്ന LGS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്രദം..

🔥 വരാൻ പോകുന്ന LGS പരീക്ഷകൾക്ക് ഉപകാരപ്രദം..
പ്രിൻ്റ് എടുക്കേണ്ടവർക്ക് ഡൗൺലോഡ് ചെയ്ത് പ്രിൻ്റെടുക്കാം..


"കൂടെ കൂടാം.. മുന്നേറാം.. പ്രയാണത്തിനൊപ്പം"

CutOff Plus+

15 Oct, 16:28


Secretariat OA

ലിസ്റ്റ് തീരാൻ ഒരു വർഷത്തോളം ബാക്കി നിൽക്കെ എല്ലാവർക്കും ജോലി കൊടുത്ത പോസ്റ്റ്‌..!!!

2024ൽ വീണ്ടും നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു..!!

പ്രിലിംസ് + മെയിൻസ് പരീക്ഷകൾക്കായി ഒരു ഫ്രീ കോഴ്സ് (യൂട്യൂബ് വീഡിയോസ് + ടെലിഗ്രാം ക്ലാസ്സ്‌) OCT 20മുതൽ തുടങ്ങുന്നു..!!!

SCERT + Rank File + PYQ എല്ലാം കവർ ചെയ്യുന്ന തരത്തിൽ ക്ലാസ്സ്‌..!!!

കൂടുതൽ വിവരങ്ങൾ അറിയിക്കാം..!!!

ഒരു സർക്കാർ ജോലി ആണ് ലക്ഷ്യം എങ്കിൽ ഈ പോസ്റ്റിൽ നിന്ന് തുടങ്ങാം..!!!


ജോയിൻ
@CUTOFFPLUS

CutOff Plus+

10 Oct, 02:32


രത്തന്‍ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായി

JOIN @CUTOFFPLUS

CutOff Plus+

09 Oct, 10:30


Short List
━━━━━━━━━━━━━━━━━
CPO - THIRUVANANTHAPURAM ( SAP )
Cut Off : 51
━━━━━━━━━━━━━━━━━
TEAM @CUTOFFPLUS

CutOff Plus+

09 Oct, 06:03


Today's Exam

LDC by TRANSFER .pdf

JOIN @CUTOFFPLUS

CutOff Plus+

05 Oct, 10:28


EKM, WAYANAD QUESTION PAPER


JOIN @CUTOFFPLUS

CutOff Plus+

05 Oct, 01:51


വിജയാശംസകൾ 😍

CutOff Plus+

28 Sep, 11:24


ഇന്ന് നടന്ന എൽ.ഡി.സി (കോഴിക്കോട്, കോട്ടയം) ജില്ല പരീക്ഷയുടെ മാർക്ക്‌ ചെയ്യാത്ത ചോദ്യപേപ്പർ

CODE : A

JOIN @CUTOFFPLUS

CutOff Plus+

26 Sep, 12:05


✔️ SI MAINS PROVISIONAL KEY

➡️ JOIN CUTOFFPLUS

CutOff Plus+

26 Sep, 04:00


ഇന്ന് നടന്ന സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പരീക്ഷയുടെ ചോദ്യപേപ്പർ

CODE : D


Credits : IMPETUS


JOIN @CUTOFFPLUS

CutOff Plus+

25 Sep, 10:55


സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്റൻറ്റ് (587/2023) (Statewide ) പരീക്ഷക്ക് 839724 അപേക്ഷകർ

JOIN @CUTOFFPLUS