Últimas publicaciones de Kerala Divorcee Matrimony (@kerala_divorcee_group) en Telegram

Publicaciones de Telegram de Kerala Divorcee Matrimony

Kerala Divorcee Matrimony
Kerala Divorcee Matrimony for Man and Woemen.. If anyone want post or discuss regarding proposals or anything else, please join with discussion group
1,087 Suscriptores
18 Fotos
4 Videos
Última Actualización 27.02.2025 11:56

El contenido más reciente compartido por Kerala Divorcee Matrimony en Telegram


ഞാൻ തൃശൂർ സ്വദേശിനി ആണ്. Age: 24. എനിക്ക് സ്വന്തമെന്നു പറയാൻ ഒരു ചേട്ടൻ മാത്രമേ ഉള്ളു. അടുത്ത ബന്ധുക്കളും ഉണ്ട്. ഞങ്ങളുടെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചതാണ് .12 കൊല്ലം ഓർഫനേജിൽ ആയിരുന്നു. ഇന്ന് ഞങ്ങൾ (ചേട്ടനും ഞാനും) 2 കൊല്ലമായി ഒരു വാടക വീട് എടുത്താണ് താമസം.

കിട്ടുന്ന ആൾ : വലിയ വിദ്യാഭ്യാസം ഒന്നും വേണമെന്നില്ല, എങ്കിലും ലോകവിവരം ഉണ്ടായിരിക്കണം. പൊതു സമൂഹത്തിനു മുന്നിൽ പെരുമാറാൻ അറിയുന്ന ആയിരിക്കണം. ഏത്‌ ജോലിയായാലും കുഴപ്പമില്ല.

ജാതിമതം പ്രശ്നമേ അല്ല. എന്നേക്കാൾ ഉപരി ആരെ സ്നേഹിച്ചാലും പരാതിയില്ല.

എനിക്ക് എൻ്റേതായ നിലപാടുകൾ ഉണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിൽ ടോക്സിക് ആയി ഇടപെടുന്നവരെ താത്പര്യമില്ല. ഓവർ കെയറിംഗ് താത്പര്യമില്ല.

ഹ്യൂമർ സെൻസ് ഉള്ള ആളാണെങ്കിൽ ഹാപ്പിയാണ്. യാത്രകളെ ഇഷ്ടപെടുന്ന വ്യക്തി ആയാൽ സന്തോഷം. ഫാമിലി ആയി പോകാനാണ് എനിക്ക് ഏറ്റവും ഇഷ്ടം.

സ്ത്രീധനം ചോദിച്ചു വരരുത്. എനിക്ക് ജോലിക്ക് പോകണം. പഠിക്കണം എന്നുമുണ്ട് ഇനിയും. പങ്കാളിക്ക് കുക്കിങ് അറിയണം എന്നുണ്ട്. ഞാനും കുക്ക് ചെയ്യും. എന്റെ ഒപ്പം നിന്ന്, എല്ലാ കാര്യത്തിനും സഹകരിക്കുന്ന ആൾ ആയിരിക്കണം. ഉള്ളത് മുഖത്തു നോക്കി പറയാനുള്ള ചങ്കൂറ്റം ഉണ്ടാകണം. ഞാനും പറയും. ഇതൊക്കെ ഉൾകൊള്ളാൻ പറ്റിയ ആൾ ഉണ്ടെങ്കിൽ സ്വാഗതം.

Contact Details ലഭിക്കുന്നതിനായി സെക്കുലർ മാട്രിമോണിയുടെ ഒഫീഷ്യൽ വാട്സപ്പ് നമ്പർ ആയ +918547517297 ൽ (WhatsApp Message Only, Not for Calling) നിങ്ങളുടെ Details അയച്ച് കൊടുത്ത് ചോദിക്കുക. നിങ്ങളുടെ നമ്പർ കമൻ്റ് ചെയ്യുക തുടങ്ങിയ തുടങ്ങിയ കാര്യങ്ങൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഒപ്പം നെഗറ്റീവ് കമൻ്റുകളും ദയവ് ചെയ്ത് ഒഴിവാക്കുക.

or Click on the link below for contact details.

https://wa.me/message/HP5GHPWYUB24M1

For More Details Subscribe our WhatsApp Channel:
https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk

Hi

How are you friends.

I found my life partner here https://www.mingly2.com/

Hi

Hi

Hello guys

Contact

Hi

Contact