SFI KERALA

@sfikerala1


Official channel of the SFI Kerala state committee

SFI KERALA

18 Oct, 14:37


പെരുംനുണകളെ തകർത്തെറിഞ്ഞ് കേരള സർവകലാശാല ക്യാമ്പസുകൾ

കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 77 ക്യാമ്പസുകളിൽ 64 ക്യാമ്പസുകളിലും എസ്എഫ്ഐ.


തിരുവനന്തപുരം ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 36 ൽ 31 കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. ഇക്ബാൽ കോളേജും, AJ കോളേജും രണ്ട് വർഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ചുവർഷത്തിനു ശേഷവും KSU വിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു.വൈറ്റ് മെമ്മോറിയാൽ കോളേജ്,ധനുവച്ചപുരംIHRD, ⁠ക്രിസ്ത്യൻ കോളേജ്,വിഗ്യാൻ,KICMA,MMS, Govt സംസ്‌കൃത കോളേജ്,Govt ആർട്സ് കോളേജ്, ⁠KIITS കോളേജ്,Govt കോളേജ് കാര്യവട്ടം,SN കോളേജ് കോളേജ്,SNകോളേജ്,സെൽഫിനാൻസിംഗ്, Govt കോളേജ് ആറ്റിങ്ങൽ, ⁠mother തെരേസ കോളേജ്,Govt കോളേജ് നെടുമങ്ങാട്, ⁠Govt മ്യൂസിക് കോളേജ്,സരസ്വതി കോളേജ്,
ഇടഞ്ഞി കോളേജ്,കുളത്തൂർ കോളേജ്,ശ്രീശങ്കര വിദ്യാപീടം,മുളയറ കോളേജ്,നാഷണൽ കോളേജ്, ഇമ്മനുവേൽ കോളേജ്, KNMകാഞ്ഞിരംകുളം,യൂണിവേഴ്സിറ്റി കോളേജ്, womwns കോളേജ്,തൈകാട് Bed കോളേജ്,CSI Bedകോളേജ്പാറശ്ശാല എന്നീ കോളജുകളിൽ എസ്എഫ്ഐ നിലനിർത്തി.

കൊല്ലം ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 19 ൽ 13 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.MMNSS കൊട്ടിയം എഐഎസ്എഫ് ൽ നിന്നും തിരിച്ചു പിടിച്ചു. എസ് എൻ കോളേജ് കൊല്ലം,കൊല്ലം S N വനിതാ കോളേജ്,SN LAW കോളേജ് കൊല്ലം, SN കോളേജ് ചാത്തന്നൂർ,NSS കോളേജ് നിലമേൽ,TKM കോളേജ് കരിക്കോട്, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്,Akms കോളേജ് പത്തനാപുരം, PMSA കടക്കൽ,IHRD കുണ്ടറ, പുനലൂർ ശ്രീ നാരായണ കോളേജ് ഓഫ് ടെക്നോളജി മുഴുവൻ സീറ്റിലും എസ് എഫ് ഐ, ഗവ. ബിജെഎം കോളേജിലും എസ്എഫ്ഐ നിലനിർത്തി.


ആലപ്പുഴ ജില്ലയിൽ 17 ൽ 15 എസ്എഫ്ഐ ഉജ്ജ്വലവിജയം നേടി. ചേർത്തല സെൻ്റ് മൈക്കിൾസ്കോളേജ്,എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് ksu വിൽ നിന്നും കായംകുളം GCLAR കോളേജ് ksu -aisf ൽ നിന്നും തിരിച്ചു പിടിച്ചു. എസ്. എൻ കോളേജ്ചേർത്തല,ടി.കെ.എം.എം. കോളേജ് ഹരിപ്പാട്,ബിഷപ്പ് മൂർ കോളേജ് മാവേലിക്കര,ഐ.എച്ച്.ആർ.ഡി കോളേജ് കാർത്തികപ്പള്ളി,ഐ.എച്ച്.ആർ.ഡി കോളേജ് പെരിശ്ശേരി,ശ്രീനാരായണ ഗുരു സെൽഫ് കോളേജ് ചേർത്തല,എസ് എൻ കോളേജ് ഹരിപ്പാട്, മാർ ഇവാനുസ് കോളേജ് മാവേലിക്കര,എസ് എൻ കോളേജ് ആല ,ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്,ഹരിപ്പാട് എസ്. എൻ കോളേജ്,എസ്. ഡി കോളേജ് ആലപ്പുഴ കോളേജുകളിൽ എസ് എഫ് ഐ നിലനിർത്തി.

പത്തനംതിട്ട ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 5 ൽ 5 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.പന്തളം NSS കോളേജ് മുഴുവൻ സീറ്റിലും SFI,അടൂർ IHRD മുഴുവൻ സീറ്റിലും SFI,പന്തളം NSS ബി.എഡ് കോളേജ് മുഴുവൻ സീറ്റിലും SFI,അടൂർ ST സിറിൾസ് മുഴുവൻ സീറ്റിലും SFI,ആകെ 4 സീറ്റിൽ മത്സരം നടന്ന കലഞ്ഞൂർ IHRD യിൽ 2സീറ്റിൽ SFI വിജയിച്ചു

പെരുംനുണകളെ തകർത്തെറിയാൻ എസ്.എഫ്.ഐയോടൊപ്പം അണിനിരന്ന കേരള സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികളെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്തു.

SFI KERALA

16 Oct, 16:48


പെരുംനുണകൾക്കെതിരെ സമരമാവുക

എം ജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ

SFI സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

SFI KERALA

11 Oct, 07:08


കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷന് അട്ടിമറിക്കാൻ ശ്രമിച്ച MSF - KSU -വൈസ് ചാൻസലർ സഖ്യത്തെ ചെറുത്ത് സമരം നയിച്ചതിന്റെ ഭാഗമായി 17 ദിവസമായി ജയിലിൽ കഴിയുന്ന പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

SFI KERALA

10 Oct, 16:41


പെരുംനുണകൾക്കെതിരെ വിധിയെഴുതി വിദ്യാർത്ഥികൾ; പോയതെല്ലാം തിരിച്ചുപിടിച്ച് എസ്എഫ്ഐ

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം.
കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, താമരശേരി ഐഎച്ച്ആർഡി കോളേജ്, ചേളന്നൂർ എസ്എൻജിസിഎഎസ് കോളേജ്
യൂണിയനുകൾ SFI തിരിച്ചു പിടിച്ചു. മടപ്പള്ളി ഗവ. കോളേജ്, ഗവ. ലോ കോളേജ് കോഴിക്കോട്, മുചുകുന്ന് ഗവ. കോളേജ്, ബാലുശ്ശേരി ഗവ. കോളേജ്, സി.കെ. ജി. ഗവ. കോളേജ്, മൊകേരി ഗവ.കോളേജ്,എസ്.എൻ.ജി.സി. ചേളന്നൂർ, SN Self, എസ്.എൻ.ഡി.പി. കൊയിലാണ്ടി, ഗുരുദേവ കൊയിലാണ്ടി, ആർട്സ് കോളേജ് കൊയിലാണ്ടി, എസ്.എൻ. വടകര, കടത്താനാട് കോളേജ്, എം-ഡിറ്റ് ഉള്ളിയേരി, സി.യു.ആർ.സി. പേരാമ്പ്ര, കോ-ഓപ്പറേറ്റീവ് കോളേജ് കുരുക്കിലാട്,മേഴ്‌സി ബി.എഡ്., ഐ.എച്ച്.ആർ.ഡി. മുക്കം, ഐ.എച്ച്.ആർ.ഡി കിളിയനാട്, ഐ.എച്ച്.ആർ.ഡി നാദാപുരം, ഐ.എച്ച്.ആർ.ഡി താമരശ്ശേരി , പി.വി.എസ്. കോളേജ്, ,സാവിത്രി ദേവി സാബൂ കോളേജ്, എഡ്യുക്കോസ് കുറ്റ്യാടി, മദർ തെരേസ ബി.എഡ്., പൂനത്ത് ബി.എഡ്., ക്യുടെക് ബി.എഡ്. , ക്യുടെക് ഐ.ടി., എസ്.എൻ. ബി.എഡ്, എസ്.എം.എസ് വടകര ,
ബി.പി.ഇ ചക്കിട്ടപ്പാറ എന്നീ കോളേജുകളിൽ എസ്എഫ്ഐക്ക് യൂണിയൻ ലഭിച്ചു.
വയനാട് ജില്ലയിൽ സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി,ഓറിയന്റൽ കോളേജ് വൈത്തിരി എന്നീ കോളേജ് യൂണിയൻ തിരിച്ചുപിടിച്ചു.സിഎം കോളേജ് നടവയൽ,SN കോളേജ് പുൽപള്ളി,കൾനറി കോളജ് വൈത്തിരി,CUTEC കണിയാംബറ്റ,MSW സെന്റർ പൂമല,CKRM B. ED സെന്റർ പുൽപള്ളി എന്നീ കോളേജുകളിൽ SFI വിജയിച്ചു.
മലപ്പുറം ജില്ലയിൽ എൻഎസ്എസ് മഞ്ചേരി,SNDP പെരിന്തൽമണ്ണ,ഫാത്തിമ കോളേജ് മൂത്തേടം,മരവട്ടം ഗ്രേസ് വാലി
ദേവികയമ്മ B.ED,മുതുവല്ലൂർ IHRD,KMCT ലോ കോളേജ്,നിലമ്പൂർ ഗവ കോളേജ്,മങ്കട ഗവ. കോളേജ്,തവനൂർ ഗവ. കോളേജ്,താനൂർ ഗവ. കോളേജ് എന്നിവ SFI തിരിച്ചുപിടിച്ചു.പ്രവാസി കോളേജ് വളഞ്ചേരി,വാഴക്കാട് IHRD,കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ്,ജാമിയ കോളേജ് വണ്ടൂർ എന്നിവ SFI നിലനിർത്തി.
പാലക്കാട്‌ ജില്ലയിൽ വിക്ടോറിയ കോളേജ് പാലക്കാട്‌, NSS കോളേജ് നെന്മാറ,NSS കോളേജ് പറക്കുളം,SNGS കോളേജ് പട്ടാമ്പി, IHRD മലമ്പുഴ എന്നിവ SFI തിരിച്ചു പിടിച്ചു.SN കോളേജ് ഷൊർണൂർ,Govt കോളേജ് പത്തിരിപാല,ഐഡിയൽ കോളേജ് ചെറുപ്ലശേരി,വി ടി ബി കോളേജ് ശ്രീകൃഷ്ണപുരം,ലിമെന്റ് പട്ടാമ്പി,യൂണിവേഴ്സൽ കോളേജ് മണ്ണാർക്കാട്,ചെമ്പയി സംഗീത കോളേജ് പാലക്കാട്‌,ഗവ:കോളേജ് കൊഴിഞ്ഞാമ്പാറ,ഗവ:കോളേജ് തോലന്നൂർ,IHRD അയിലൂർ,തുഞ്ചത്തെഴുത്തച്ഛൻ കോളേജ് എലവഞ്ചേരി,IHRD വടക്കഞ്ചേരി,SN ആലത്തൂർ,SNGC ആലത്തൂർ,IHRD കോട്ടായി, നേതാജി കോളേജ് നെന്മാറ എന്നിവിടങ്ങളിൽ SFI വിജയിച്ചു.
തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ വർഷം കെ. എസ്. യു പിടിച്ചെടുത്ത സെന്റ് തോമസ് കോളേജ് ഈ വർഷം എസ്. എഫ്. ഐ തിരിച്ചു പിടിച്ചു. വർഷങ്ങളായി എ. ബി. വി. പി ക്ക് ആധിപത്യമുള്ള ശ്രീവിവേകാനന്ദ കോളേജ് എസ്. എഫ്. ഐ പിടിച്ചെടുത്തു.തരണനെല്ലൂർ എം ഇ എസ്,കൊടുങ്ങല്ലൂർ എം ഇ എസ്,അസ്മാബി കോളേജ്,ശ്രീകൃഷ്ണ കോളേജ്, എം. ഡി കോളേജ്,ഷേൺസ്റ്റാറ്റ്കോളേജ്,കില കോളേജ്, നാട്ടിക SN കോളേജ്, എസ്. എൻ. ഗുരു കോളേജ്,ശ്രീ വ്യാസ കോളേജ് എൻ. എസ്സ്. എസ്സ് കോളേജ്,വലപ്പാട് IHRD കോളേജ്,IHRD എറിയാട് കോളേജ്, SNGC വഴുക്കുംപാറ കോളേജ്, ചേലക്കര ആർട്സ് കോളേജ്, ഒല്ലൂർ ഗവണ്മെന്റ് കോളേജ്, സെന്റ് അലോഷ്യസ് കോളേജ്, ക്രൈസ്റ്റ് കോളേജ്, ലക്ഷ്മി നാരായണ കോളേജ്,ശ്രീ കേരള വർമ്മ കോളേജ്, കുട്ടനെല്ലൂർ ഗവ :കോളേജ്, ഗവ: ലോ കോളേജ്, കെ കെ ടി എം കോളേജുകളിൽ എസ്. എഫ്. ഐ വിജയിച്ചു.

എസ് എഫ് ഐ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഹൃദയാഭിവാദ്യങ്ങൾ

3,239

subscribers

1,680

photos

129

videos