Psc smart study

@pscpower


Daily Quiz ,Combine study ,Youtube ക്ലാസ്സുകൾ എന്നിവ സമർത്ഥമായി ഉപയോഗിച്ച് സർക്കാർ ജോലി നേടാം . ഒഫീഷ്യൽ ഗ്രൂപ്പ് ലിങ്ക് @pscpower .

Psc smart study

20 Oct, 04:54


https://t.me/malayalamnewspaperpdf4545

Psc smart study

11 Oct, 08:51


Photo from jithin Sebastian

Psc smart study

06 Oct, 18:58


https://youtu.be/7Ci8nFVso8k?si=7km8UXBSuOueEmo4

Psc smart study

28 Sep, 05:57


SCERT SOCIAL table of contents ful_watermark (1)

Psc smart study

10 Sep, 19:35


നീലം നിറം

കൊബാൾട്ട്

Code: നില കൊമ്പൻ (അരികൊമ്പന്റ അനിയൻ )

🟣പർപ്പിൾ നിറം
     
മാംഗനീസ് ഡയോക്സൈഡ്

Code: പറിച്ച മംഗോ

🔴ചുവപ്പു നിറം

      നിക്കൽ സാൾട്ട്
      കുപ്രിക് ഓക്സൈഡ്

Code: ചുവന്ന നിക്കർ ഇട്ട കുസൃതി പയ്യൻ

🟡മഞ്ഞ നിറം

     കാഡ്മിയം സൾഫൈഡ്
     യുറേനിയം ഓക്സൈഡ്
     ഫെറിക് ലവണം

Code: ഫെറികിനു യൂറിൻ കട്ട മഞ്ഞ കളറില പോണേ

⚪️വെള്ള നിറം:

ക്രയോലൈറ്റ്

Code : വെള്ള ചോക്ലേറ്റ്

🟢പച്ച നിറം   - ഫെറസ് ലവണം

Code:  ഗ്രീൻ ഫോറെസ്റ്റ്

Psc smart study

17 Aug, 11:55


@PSC_Talkz

Psc smart study

23 Jun, 12:54


https://youtube.com/shorts/saJbvwgSnjI?si=ovDkKIciikw4eFWK

Psc smart study

16 Jun, 07:23


👉🏻ഒ.വി വിജയൻ സ്മാരക സമിതിയുടെ ഇ വർഷത്തെ കഥാപുരസ്കാരം ലഭിച്ചത് :- കെ പി രാമനുണ്ണി
👉🏻 ശരീരദൂരം,ഹൈന്ദവം എന്ന കഥ സമാഹാരത്തിനാണ് പുരസ്കാരം
👉🏻 നോവൽ പുരസ്കാരം ലഭിച്ചത് വി ഷിനി ലാൽ
👉🏻124 എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്
👉🏻യുവ കഥാ പുരസ്‌കാരം :- തേറ്റ (ജിൻഷ ഗംഗ )

🗞
@Pathravarthakal

Psc smart study

12 Jun, 13:43


https://youtube.com/shorts/2MRQXDI4xJM?si=0pDaXuvupXZrcGQg

Psc smart study

08 Jun, 20:38


ഇന്ന് (08/06/2024)നടന്ന POLICE CONSTABLE(TRAINEE) പരീക്ഷയുടെ Answer Key
https://drive.google.com/file/d/1g7wCOara_F7AZY1s9JvaKFpxivAogicF/view?usp=sharing

Psc smart study

08 Jun, 13:58


ഇന്ന് നടന്ന CPO പരീക്ഷയുടെ Answer Key
JOIN: @Kerala_PSC_Last_Grade

Psc smart study

08 Jun, 13:50


ഇന്ന് നടന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യപേപ്പർ
━━━━━━━━━━━━━━━━━━
ALPHA CODE : D
QUESTION CODE : 066/2024
━━━━━━━━━━━━━━━━━━
FOR QUICK UPDATES JOIN US
@PSCCLASSROOMPLUS

Psc smart study

23 May, 03:55


Munnar

Psc smart study

23 May, 03:55


* 2695*


*📝 ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്*

Psc smart study

23 May, 03:55


* ഇരവികുളം*

*📝കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ആയ അനമുടിയുടെ ഉയരം*

Psc smart study

23 May, 03:55


* ആനമുടി*


*📝 ഏത് ദേശീയ ഉദ്യാനത്തിന്റെ തെക്ക് ഭാഗത്ത്‌ ആണ് ആനമുടി സ്ഥിതി ചെയ്യുന്നത്*

Psc smart study

23 May, 03:55


* തേയില, കാപ്പി, ഏലം*



*📝 കേരളത്തിലെ നദികൾ എല്ലാം ഉദ്ഭവിക്കുന്ന ഭൂപ്രകൃതി*

Psc smart study

23 May, 03:55


* മലനാട്*

*📝 കേരളത്തിൽ മലനാട് പ്രദേശത്തു കൃഷി ചെയ്യുന്ന പ്രധാന കാർഷിക വിളകൾ*

Psc smart study

23 May, 03:55


* 75*

*📝 പശ്ചിമഘട്ടത്തിന്റെ ഭാഗമായി വരുന്ന കേരളത്തിന്റെ ഭൂവിഭാഗം*